അങ്ങനെ ഞാനും കുഞ്ഞും ചെന്നു ഞാൻ കുറച്ചു നാൽ കഴിഞ്ഞപ്പോ ആളുടെ പോക്ക് ഇങ്ങനെ പോയാൽ സെരിയാവില്ല എന്ന് മനസിലായതോടു കൂടി ഞാനും ജോലിക്കു ശ്രെമിച്ചു. വൈകാതെ എനിക്കും ജോലി കിട്ടി എന്നാൽ കുഞ്ഞിന്റെ കാര്യം ഓർത്തപ്പോഴാണ് വിഷമം അതിനും ഒരു വഴി ഞാൻ തന്നെ കണ്ടെത്തി ഒരു ഹോം മേടിനെ കുറച്ചു പ്രായ കുറഞ്ഞ ഒരു ഇന്ത്യൻ യുവധി ഇവിടെ വന്നു സെറ്റിൽ ആയതാണ് നേരത്തെ നിന്നിടത്തു അവിടത്തെ ഓണറുടെ സ്വഭാവം കൊള്ളൂല്ലാഞ്ഞിട്ട് പോന്നതാണ് എന്റെ അനിയത്തി ആയി തന്നെ ഞാൻ അവളെ കണ്ടു.
അങ്ങനെ ഞാൻ ഏട്ടൻ ജോലിക് പോകുമ്പോൾ കുഞ്ഞിനെ അവളെ ഏൽപ്പിച്ചു പോകും ഞാൻ ജോലിക്കി കയറിയത്തിന് ശേഷം ഏതാണ്ട് ഒന്നര വർഷം കഴിഞ്ഞു ആണ് അടുത്ത കുഞ്ഞിന് വേണ്ടി തയ്യായെടുത്ത് ജോലിയുടെ പ്രിശനം സാമ്പത്തികം ഇതൊക്കെ തന്നെയാണ് പിന്നെ ആ ജോലി 6മാസം വരെ ഉണ്ടായുള്ളൂ പിന്നെ ഉണ്ടായില്ല നിർത്തി ഞാൻ പിന്നെ രണ്ടാമത്തെ പ്രസവത്തിനു വേണ്ടി കാത്തിരുന്നു. അന്നൊക്കെ എനിക്ക് കൂട്ട് ചിലപ്പോഴൊക്കെ കിടക്കുന്നതും അവൾ ആയിരുന്നു അല്ലെ കുഞ്ഞും ഹസ് വരാൻ വൈകും പിന്നെ അപ്പോഴേക്കും ഞാനും ഉറങ്ങി പോകും.
9മാസം പ്രസവത്ജിനായി ഹോസ്പിറ്റലിൽ പോയപ്പോ ആണ് അവർക്കിടയിൽ എന്തോ ഉള്ളപോലെ എനിക്ക് ഫീൽ ചെയ്യാൻ തുടങ്ങിയത് അധികമായി സംസാരിക്കുന്നു ചിരിക്കുന്നു ഒക്കെ പിന്നെ പ്രസവത്തിനു ശേഷം ഞാൻ ഹോസ്പിറ്റലിൽ കഴിയുമ്പോ രാത്രി നഴ്സിനെ ഏർപ്പാടാക്കും അന്ന് ഏട്ടന് ഫുഡ് കഴിക്കണം ഡ്രെസ് wash എന്ന് പറഞ്ഞു അവളേം കൊണ്ട് പോകും പിറ്റേന്ന് കാലത്തെ അവൾ ഫുഡ് ആയി വരും അങ്ങനെ ആയിരുന്നു പിന്നെ അവസാനം ആയപോഴേക്കും വരക്കൊക്കെ താമസിക്കാൻ തുടങ്ങി ഞാൻ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി പിന്നെ വീട്ടിൽ എത്തി എന്റെ തുണികൾ ഒക്കെ കുഞ്ഞിനേയും അവൾ നോക്കും പിന്നെ ഫുഡ് ഉണ്ടാക്കി വച്ചു കൊണ്ട് തരും റസ്റ്റ് ആയിരുന്നു. പിന്നെ കുറെ കഴിഞ്ഞപ്പോ ഫുഡ് ഉണ്ടാക്കുന്ന ഡ്രസ്സ് അലക്കൽ. ഒക്കെ കുറഞ്ഞു.