രാധികയുടെ ട്യൂഷൻ [Love]

Posted by

രാധികയുടെ ട്യൂഷൻ

Radhikayude Tuition | Author : Love


ഹായ് ഞാൻ വിനോദ് ഇത് എന്റെ സ്റ്റോറി അല്ല മറ്റൊരാളുടേതു ആണ് ഇഷ്ടപെടാത്തവർ വായിക്കരുത് വേറെയും കഥകൾ ഉണ്ട്.

ഹായ് ഞാൻ രാധിക പേര് കേൾക്കുമ്പോ തോന്നും ന്യൂജൻ ആണെന്ന് എന്നാൽ അല്ലാട്ടോ ഞാൻ കുറച്ചു പഴയ ആളാണ്.

കല്യാണം കഴിഞ്ഞു 3 മക്കൾ ഉണ്ട് ഒരാൾക്ക് 10 രണ്ടാമത്തേത് 7വയസ് പിന്നെ മൂന്നാമത്തെ ഇപ്പോ ഒന്നര വയസ് അപ്പോ തോന്നും ഇതെങ്ങനെ ശരിയാവും എന്ന്.

എന്റെ ചെറുപ്പം ഇടുക്കി എന്നാ മലയോര ഗ്രാമത്തിൽ ആയിരുന്നു പഠിക്കാൻ മിടുക്കി ആയത്കൊണ്ട് എന്നെ പഠിപ്പിക്കാൻ കുറെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. +2വരെ എന്നെ പഠിപ്പിക്കാൻ അമ്മക്ക് കഴിയുമായിരുന്നുള്ളു.

അച്ഛൻ ചെറുപ്പത്തിലേ പോയി ഞാൻ 8ക്ലാസിൽ പഠിക്കുമ്പോൾ മഞ്ഞപിത്തം ബാധിച്ചു മരിച്ചു. പിന്നെ അമ്മയിരുന്നു എനിക്ക് എല്ലാം പിന്നെ എനിക്കൊരു അനിയൻ കൂടെ ഉണ്ട്. +2വരെ അമ്മ തോട്ടത്തിൽ പോയി കൃഷി പണി ഒക്കെ ചെയ്തു എന്നെ പഠിപ്പിച്ചു പിന്നെ കോളേജിൽ വിടാനുള്ള സാമ്പത്തികം അന്ന് ഇല്ലായിരുന്നു. ഞാൻ പിന്നീട് അമ്മയെ സഹായിക്കാൻ ആയി ഒരു തുണികടയിൽ ജോലിക്കു പോയി അത്യാവശ്യം പൈസ കിട്ടുമായിരുന്നു അനിയന്റെ പഠിത്തം വീട്ടിലെ ചിലവിനൊക്കെ അമ്മയുടെ ജോലി ക്യാഷ് മതി എന്നാലും ബാക്കിയും ഉണ്ടാവുമല്ലോ കാര്യങ്ങൾ.

ഞാൻ ജോലിക്കു പോയി തുടങ്ങിയപ്പോൾ ചെറിയ രീതിയിൽ വരുമാനം കിട്ടിയത് സൂക്ഷിച്ചു വച്ചു. കടയിലെ വേറെ ചേച്ചിയും അവിടത്തെ ഓണർ ഒക്കെ വീട്ടിലെ സ്ഥിതി അറിയാവുന്നത്കൊണ്ട് എന്നോട് പഠിച്ചോളാൻ പറഞ്ഞു പക്ഷെ അവർ പറഞ്ഞാൽ പോരല്ലോ പൈസയും വേണ്ടേ. അങ്ങനെ ഇരിക്കെ ഒരു ദിവസം കടയിൽ വില്പനക്ക് എത്തിയ ഒരു ചേച്ചിയുടെ കയ്യിൽ നിന്നും ഒരു ലോട്ടറി എടുത്തു. പൈസ ഉണ്ടായിട്ടല്ലേൽ പോലും ആ അമ്മയെ കണ്ടപ്പോ എന്റെ അവസ്ഥ പോലെ ആണെന്ന് എനിക്ക് തോന്നി. ഈ പ്രായത്തിലും അവരെ ജോലിക്കു വിടുന്ന മക്കൾ ഉണ്ടാവോ എന്നൊക്കെ ഓർത്തു പോയി. എന്റെ ഭാഗ്യമോ വീട്ടുകാരുടെ ആണോ എന്തോ എനിക്ക് ലോട്ടറി അടിച്ചു ഒന്നര ലക്ഷം ഒന്നാം സമ്മാനം ആയിരുന്നു അത് അന്നത്തെ കാലത്തു.

Leave a Reply

Your email address will not be published. Required fields are marked *