എന്റെ മാവും പൂക്കുമ്പോൾ 21 [R K]

Posted by

ഞാൻ : ആ ഒരു രണ്ടു മൂന്ന് ഏക്കർ കാണും

ടിക്കറ്റ് കൗണ്ടറിൽ ചെന്ന് ടിക്കറ്റെടുത്തു വന്ന്

ഞാൻ : എന്നാ കേറിയാലോ

സീനത്ത് : മം…

എന്റെ കൈയിൽ പിടിച്ച് പാർക്കിനകത്തേക്ക് കയറി നടക്കുന്നേരം

സീനത്ത് : ഇവിടെ ആരെയും കാണുന്നില്ലല്ലോ അർജുൻ

ചിരിച്ചു കൊണ്ട്

ഞാൻ : ആഹാ ഇപ്പൊ ആരെയും കാണാത്തയോ കുഴപ്പം

സീനത്ത് : അതല്ല പാർക്കാവുമ്പോ ആരെങ്കിലുമൊക്കെ കാണണ്ടേ അതാ ചോദിച്ചത്

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഇവിടെ കൂടുതലും ലൗബേർഡ്സാണ് വരുന്നത് ഇത്ത അവരിവിടെ ഏതെങ്കിലുമൊക്കെ മരത്തിന്റെ ചോട്ടിലോ മറയിലൊക്കെ കാണും

എന്നെ സൂക്ഷിച്ചു നോക്കി

സീനത്ത് : അർജുൻ ഇവിടെ വരാറുണ്ടോ?

ഞാൻ : ആ ഒന്ന് രണ്ടു തവണ വന്നിട്ടുണ്ട്

സീനത്ത് : ആരോടൊപ്പം?

ചിരിച്ചു കൊണ്ട്

ഞാൻ : ഏയ്‌ അങ്ങനല്ല, ഫ്രഡ്‌സിന്റെ കൂടെയും പിന്നെ ബന്ധുക്കളുടെ കൂടെയും

സീനത്ത് : ഹമ്… ഇവിടെ മൊത്തം കാടുപോലെയാണല്ലോ, എവിടെയാ ഒന്ന് ഇരിക്കുന്നത്

ഞാൻ : ഇത്ത വാ നമ്മുക്ക് ആരും ശല്യപ്പെടുത്താത്ത എവിടെയെങ്കിലും പോയി ഇരിക്കാം

എന്ന് പറഞ്ഞ് ഞാൻ സീനത്തിന്റെ കൈയിൽ മുറുകെ പിടിച്ച് മുന്നോട്ട് നടന്നു, അൽപ്പം നടന്ന് ഒരു മൂലയിലുള്ള വലിയ മരത്തിന്റെ അടുത്തുള്ള സിമന്റ് ബെഞ്ചിന് മുന്നിൽ നിന്ന്

ഞാൻ : ഇവിടെ ഇരുന്നാലോ ഇത്ത

ചുറ്റും നോക്കി ആരെയും കാണാത്തത് കൊണ്ട്

സീനത്ത് : മം…

സീനത്തിന്റെ കൈയിൽ നിന്നും പിടിവിട്ട് ഞാൻ കൈകൾ വിടർത്തി ബെഞ്ചിൽ ചാരിയിരുന്നു, ചുറ്റും ഒന്ന് കൂടെ നോക്കി സീനത്ത് എന്റെ വലതുവശം വന്നിരുന്നപ്പോൾ

ഞാൻ : ആ കർട്ടൻ ഒന്ന് മാറ്റ് ഇത്ത

സീനത്ത് : മം…

എന്ന് മൂളിക്കൊണ്ട് സീനത്ത് മുഖത്തു നിന്നും തുണി വലിച്ച് തലയിലേക്ക് കേറ്റിയിട്ടു, വലതുകൈ സീനത്തിന്റെ തോളിൽ വെച്ച്, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഇങ്ങോട്ട് അടുത്തിരുന്നോ, ആരും കാണാത്തൊന്നുമില്ല

ചുറ്റും കണ്ണോടിച്ച് പുഞ്ചിരിച്ചു കൊണ്ട് പതിയെ ഞെരങ്ങി എന്റെ അടുത്തേക്ക് നീങ്ങിയിരുന്ന സീനത്തിന്റെ താടിയിൽ ഇടതുകൈ കൊണ്ട് പിടിച്ചുയർത്തി കണ്ണുകളിൽ നോക്കി

Leave a Reply

Your email address will not be published. Required fields are marked *