എന്റെ മാവും പൂക്കുമ്പോൾ 21 [R K]

Posted by

ഞാൻ : ആ…ഓർത്തില്ല

സ്മിത : മം എനിക്ക് തോന്നി, ഡ്രസ്സ്‌ മായാന്റിയുടെ മുറിയിൽ വെച്ചിട്ടുണ്ട്

സ്മിതയെ ഒന്ന് നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : മം..സാരിയൊക്കെ ഉടുത്തപ്പോൾ ഗ്ലാമറ് ഒന്ന് കൂടിയല്ലോ

സ്മിത : ആണോ…താങ്ക്സ്

ഞാൻ : എനിക്കെന്തിനാ താങ്ക്സ്

സ്മിത : കോംപ്ലിമെന്റിനു…

ഞാൻ : ഓ…

താക്കോലുമായ്‌ പുറത്തേക്ക് വന്ന

സാവിത്രി : ഇന്നാ അജു

താക്കോല് വാങ്ങി കാറിൽ കയറി അവര് മൂന്നു പേരും പുറകിൽ കയറിയതും ഒരു കിലോമീറ്റർ ദൂരമുള്ള അമ്പലത്തിലേക്ക് കാറ്‌ വിട്ട്, സെന്റർ മിററിലൂടെ സാവിത്രിയെ നോക്കി

ഞാൻ : ആന്റിക്ക് എന്തെങ്കിലും ആവിശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചൂടെ

സാവിത്രി : വിളിക്കാന്നു വിചാരിച്ചതാ, അജു പിന്നെ ക്ലാസ്സിലാവുമെന്ന് കരുതി

ഞാൻ : മം..

സ്മിത : ചേട്ടന്റെ ക്ലാസ്സ്‌ കഴിഞ്ഞോ?

ഞാൻ : ആ അതൊരു ഒന്നര മണിക്കൂറുള്ളു

സ്മിത : പ്രൈവറ്റ് കോളേജാണോ?

ഞാൻ : അതേലോ…

സ്മിത : മം അപ്പൊ അതു കഴിഞ്ഞ് എന്തുട്ടാ ചെയ്യുന്നേ

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : പ്രതേകിച്ചിപ്പോ ഒന്നുമില്ല, എന്നെക്കൊണ്ട് പറ്റുന്ന ഹെല്പ് ഇങ്ങനെ ആർക്കെങ്കിലുമൊക്കെ ചെയ്ത് കൊടുക്കുന്നു, ഇല്ലേ ആന്റി

മിററിലൂടെ എന്നെ നോക്കി വശ്യമായി പുഞ്ചിരിച്ച്

സാവിത്രി : മ്മ്..അജു നമ്മുടെ ഷോപ്പിലായിരുന്നു മോളെ ജോലി ചെയ്തിരുന്നത്

സ്മിത : ഓ…ചേട്ടന്റെ വീടിവിടെ അടുത്താ..

ഞാൻ : ആ…എന്തേയ് വരുന്നുണ്ടോ?

സ്മിത : ഏയ്‌ ഞാൻ ചോദിച്ചുന്നുള്ളു

ഞാൻ : ആന്റി വരുന്നുണ്ടോ?

സാവിത്രി : അതിനെന്താ അജു വരാലോ

ഞാൻ : മം…

അങ്ങനെ ഓരോന്ന് സംസാരിച്ച് അമ്പലത്തിൽ എത്തി തൊഴുത് കഴിഞ്ഞ് പുറത്ത് നിൽക്കും നേരം കൊച്ചിനേയും കൊണ്ട് സ്മിത അമ്പലത്തിന് പുറത്തേക്കിറങ്ങി എന്റെ അടുത്ത് വന്നതും

ഞാൻ : ആന്റി എവിടെ?

സ്മിത : പ്രസാദം വാങ്ങാൻ നിൽക്കുവാണ്

ഞാൻ : ആ എന്നാ വാ നമുക്ക് അവിടെപ്പോയി നിൽക്കാം

എന്ന് പറഞ്ഞ് ഞാൻ ആൽത്തറയുടെ ഭാഗത്തേക്ക്‌ ചെന്നു, എന്റെ പുറകേ വന്ന് നിന്ന കൊച്ചിനെ എടുത്ത് അൽപ്പം പൊക്കമുള്ള ആൽത്തറയിൽ കേറ്റിയിരുത്തി ആൽത്തറയിൽ കയറി ഇരുന്ന് താഴെ നിൽക്കുന്ന സ്മിതയെ നോക്കി

Leave a Reply

Your email address will not be published. Required fields are marked *