എന്റെ മാവും പൂക്കുമ്പോൾ 21 [R K]

Posted by

ഹേമ : പോടാ…

ഞാൻ : മം….

എന്ന് മൂളിക്കൊണ്ട് മതിലിൽ ചാരി നിന്ന് മുഖം വീർപ്പിച്ച് നിന്ന ഹേമയുടെ മുഖത്ത് വിരലുകൾ ഓടിച്ച്

ഞാൻ : ദേഷ്യത്തിലാണോ..?

എന്റെ കൈ തട്ടിമാറ്റി

ഹേമ : എനിക്കെന്ത് ദേഷ്യം? കണ്ടില്ലേ ഇനി പോവാൻ നോക്ക്

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഇങ്ങനെ കാണാനാണോ എന്നോട് വരാൻ പറഞ്ഞത്

ഹേമ : അതിന് വിളിച്ച സമയത്ത് വരണം

ഞാൻ : ഓ…

ഹേമ : ഹമ്

ഞാൻ : എന്തായാലും ഇപ്പൊ വന്നില്ലേ

ഹേമ : അതിന്?

ഞാൻ : എല്ലാ വന്ന സ്ഥിതിക്ക് ഒരു…..

ഹേമ : നീ കളിക്കാതെ പോവാൻ നോക്ക് അജു, ആരെങ്കിലും വന്ന് കണ്ടാലുണ്ടല്ലോ

എന്ന് പറഞ്ഞ് ഹേമ പോവാൻ തുടങ്ങിയതും, ഹേമയുടെ കൈയിൽ പിടിച്ച്

ഞാൻ : എന്ത് പണിയാ ചേച്ചി, ഞാൻ ഇത്രയും കഷ്ടപ്പെട്ട് വന്നതല്ലേ കുറച്ചു നേരം നിന്നിട്ട് പോ…

ഒന്ന് തണുത്ത

ഹേമ : ഹമ്… കുറച്ചു നേരം കൂടി കേട്ടല്ലോ

ഞാൻ : ആ…

എന്റെ നേരെ വന്ന് നിന്ന്

ഹേമ : മം….ഏത് സിനിമക്കാ പോയത്?

ഞാൻ : ഒരു തമിഴ് പടം

ഹേമ : പടത്തിന് പേരില്ലേ

ഞാൻ : മാട്രാൻ…

പുഞ്ചിരിച്ചു കൊണ്ട്

ഹേമ : എന്തോന്ന്?

ഞാൻ : സൂര്യയുടെ സിനിമയാ ചേച്ചി, ഡബിൾ റോളിൽ

ഹേമ : ഓ…എങ്ങനുണ്ടായിരുന്നു

ഞാൻ : ആ കണ്ടിരിക്കാം

പതിയെ ചിരിച്ചു കൊണ്ട്

ഹേമ : കാണാതെ പിന്നെ കേൾക്കാനാണോ പോയത്

പതിയെ കൈകൾ എടുത്ത് ഹേമയുടെ അരയിൽ പിടിച്ചു നിന്ന്

ഞാൻ : മ്മ്…കാണാനും കേൾക്കാനും എന്റെ മനസ്സ് അവിടെയായിരുന്നില്ലല്ലോ

അരയിൽ പിടിച്ചിരുന്ന എന്റെ കൈകളിൽ പിടിച്ച്

ഹേമ : അച്ചോടാ…എന്താണ് ഉദ്ദേശം?

ഞാൻ : എന്താ?

ഹേമ : അല്ല ഈ കൈ ഇങ്ങനെ വെച്ചിരിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്ന്

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : കൈയല്ലേ അത് അവിടെ ഇരുന്നോട്ടേന്നെ

Leave a Reply

Your email address will not be published. Required fields are marked *