എന്റെ മാവും പൂക്കുമ്പോൾ 21 [R K]

Posted by

ഹേമ : ഓ… എന്നാ പൊക്കോ

മുറിക്ക് പുറത്തേക്കിറങ്ങും നേരം

ഞാൻ : മം… കണ്ടില്ലെങ്കിൽ ചേച്ചിക്ക് ഒന്ന് ഫോൺ വിളിക്കാൻ പാടില്ലായിരുന്നോ

വാതിൽക്കൽ വന്ന് നിന്ന്

ഹേമ : അതിന് നിന്റെ നമ്പർ എന്റെ കൈയിൽ ഇല്ലല്ലോ

ഞാൻ : അമ്മയോട് ചോദിച്ചാൽ പോരായിരുന്നോ

പുഞ്ചിരിച്ചു കൊണ്ട്

ഹേമ : ഞാൻ വിചാരിച്ചതാ, പിന്നെ വേണ്ടെന്ന് വെച്ചു

ഞാൻ : ഹമ്.. ഫോൺ എവിടെ?

കട്ടിലിൽ കിടന്ന ഫോൺ എടുത്ത് കൊണ്ടുവന്ന് എനിക്ക് നേരെ നീട്ടി

ഹേമ : ഇന്നാ…

ഫോൺ വാങ്ങി എന്റെ നമ്പർ സേവ് ചെയ്ത് എന്റെ ഫോണിലേക്ക് ഒരു മിസ്സ്ഡ് കോളും കൊടുത്ത് ഫോൺ തിരികെ കൊടുത്ത്

ഞാൻ : ഞാൻ എന്നാ പോട്ടെ, വിളിച്ചാൽ മതി

ഫോൺ വാങ്ങി

ഹേമ : മം…

അവിടെ നിന്നും ഇറങ്ങി ഡ്രൈവിംഗ് ക്ലാസിനു പോയി നാലുമണിയോടെ വീട്ടിലേക്ക് തിരിച്ചു വന്ന് ഒരു ചായയും കുടിച്ച് ഞാൻ നേരെ മായയുടെ വീട്ടിലേക്ക് വിട്ടു, തുറന്നു കിടന്ന ഗേറ്റ് കടന്ന് വീടിന്റെ സൈഡിൽ ബൈക്ക് നിർത്തി ‘ കാറ്‌ കാണുന്നില്ലല്ലോ ‘ എന്ന് മനസ്സിൽ പറഞ്ഞ് ബൈക്കിൽ നിന്നും ഇറങ്ങും നേരം ഗാർഡനിന്റെ അവിടെ ഗ്രീൻ പാവാടയും ബ്ലൗസും ധരിച്ച ഒരു പെൺകുട്ടി മായയുടെ കൊച്ചിനേയും കൊണ്ട് നടക്കുന്നത് നോക്കി ഞാൻ വീടിനകത്തേക്ക് കയറി, റെഡ് ബ്ലൗസും വൈറ്റ് കോട്ടൺ സാരിയും ഉടുത്ത്, തുമ്പ് കെട്ടിയിട്ട തലമുടികൾ മാറിലേക്കിട്ട് വിരലുകൾ ഓടിച്ച് ഹാളിലെ കസേരയിലിരുന്ന് മാഗസിൻ വായിച്ച് കൊണ്ടിരുന്ന സാവിത്രിയുടെ അടുത്ത് ചെന്ന്

ഞാൻ : ആന്റി…

മാഗസിനിൽ നിന്നും നോട്ടം മാറ്റി എന്നെ കണ്ട സന്തോഷത്തിൽ, പുഞ്ചിരിച്ചു കൊണ്ട്

സാവിത്രി : ആഹാ അജുവോ, ഇങ്ങോട്ട് കാണാനേയില്ലല്ലോ..

സാവിത്രിയുടെ അടുത്തുള്ള കസേരയിൽ ഇരുന്ന്, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഇവിടെയൊക്കെ തന്നെയുണ്ട് ആന്റി

മാഗസിൻ മടക്കി ടീപ്പോയിൽ വെച്ച് കണ്ണട ഊരി കൈയിൽ പിടിച്ച് എന്റെ നേരെ ചരിഞ്ഞിരുന്ന

സാവിത്രി : മം…പുതിയ ജോലിക്ക് വല്ലതും കയറിയോ?

Leave a Reply

Your email address will not be published. Required fields are marked *