ഞാൻ ഒന്നും പറഞ്ഞില്ല
SI: സ്വാമിയെ ശരണം അയ്യപ്പ…. എനിക്കടി…. നിന്നെ പോലെ ഉള്ളവള്മാർ ആണ് ഈ നാടിന്റെ ശാപം…. മനുവും ബ്രിഹാസ്പതിയും ജനിച്ച ഭാരത മണ്ണിന്റെ പവിത്രത കളങ്കപ്പെടുത്താൻ ഓരോരോ ജന്മങ്ങൾ
അയാൾ അലസ്സമായി അയാളുടെ ഫോൺ എടുത്തു എന്നിട്ട് എന്നോട് പറഞ്ഞു
SI: ഞാൻ നിന്റെ ഒരു കോൺഫെഷൻ വീഡിയോ എടുക്കുവാണ്… ചോദിക്കുന്നതിനു എല്ലാം മര്യാദക്ക് മറുപടി പറഞ്ഞോണം കെട്ടല്ലെ
ഞാൻ ‘ഉം ‘ എന്ന് മൂളി
അയാൾ റെക്കോർഡ് ചെയ്ത് തുടങ്ങി
SI: നിന്റെ പേര് എന്താടി
ഞാൻ : സംഗീത
SI: എത്ര വയസ്സ് ആയി?
ഞാൻ : 20
SI: നിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്
ഞാൻ : ആരും ഇല്ല
SI: തന്തയും തള്ളയും ഒക്കെ ചത്തോ?
ഞാൻ : മരിച്ചു പോയി
SI: നിന്റെ തൊഴിൽ എന്താ
ഞാൻ ഒന്നും മിണ്ടീല… അയാൾ ലാത്തി വച്ച് എന്നെ അടിച്ചു… എനിക്ക് വേദിനിച്ചു… ഞാൻ തടവി കൊണ്ട് ഉത്തരം പറഞ്ഞു
ഞാൻ : വേശ്യ ആണ് സാറേ
SI: നിന്നെ പാതിരാത്രി ഇങ്ങോട്ട് കൊണ്ട് വന്നതിൽ പരാതി വല്ലൊം ഒണ്ടോ?
ഞാൻ : ഇല്ല സാറേ
SI: നിനക്ക് ഉടുക്കാൻ തുണി വേണോ?
ഞാൻ : സാറിന്റെ ഇഷ്ടം
അയാൾ റെഡക്കോർഡിങ് നിർത്തി ചിരിച്ചോണ്ട് അപ്പുറത്തോട്ടു പോയി
അപ്പോസാത്തെക്കും സ്റ്റേഷനിലോട്ട് അരുൺ കേറി വന്നു… അവൻ SI റൂമിലോട്ട് പോയി എന്നിട്ടു SI ക്കു എന്തോ മടക്കി കൊടുക്കുന്നത് കണ്ടു… അയാൾ അതും വാങ്ങിച്ചിട്ടു… ഇറങ്ങി വന്നു
SI: ഇറങ്ങി പോടീ തേവിടിച്ചി
അരുൺ : വാ പോകാം
അവൻ എനിക്ക് ഞാൻ ഇട്ടോണ്ട് വന്ന ഷർട്ടും പാവാടയും തന്നു… ഞാൻ അതും ഇട്ടോണ്ട് സ്റ്റേഷനിൽ നിന്നു ഇറങ്ങി അരുണിന്റെ കൂടെ കാറിൽ കേറി… മനസ്സ് ഒക്കെ മരവിച്ചു ഇരിക്കുവായിരുന്നു
തുടരും……….