ഞാൻ പലപോഴുമായി പ്രാർഥിച്ചു തൊടാനും കളിക്കാനും കിട്ടിയില്ലെങ്കിൽ വേണ്ട ഒന്ന് കാണാണെങ്കിലും കിട്ടിയാൽ മതിയായിരുന്നു ദൈവമേ….
അങ്ങനെ ഞാൻ രണ്ടും കൽപ്പിച്ചു എൻ്റെ വിഷമം വീനയോട് പറഞ്ഞു.അവൾക്ക് രമേഷ് നോട് ആത്മാർഥ പ്രണയം ഒന്നും അല്ലായിരുന്നു.അതുകൊണ്ടാകാം അവള് പറഞ്ഞു ഒരു വഴി ഉണ്ട്.next സൺഡേ നീ എൻ്റെ വീട്ടിലോട്ടു വാ കാലത്ത് 10 മണിക്ക് മുൻപ് വരണം.ഞാൻ ചോദിച്ചു എന്താഡീ പ്ലാൻ ഒന്ന് പറ,വീണ പറഞ്ഞു അതൊക്കെ ഉണ്ട് നടന്നാൽ നടന്നു.
അങ്ങനെ ആ ദിനം വന്നു. ഞാൻ അതിരാവിലെ അവളുടെ വീട്ടിലേക്ക് ബസ്സ് കയറി.വീട്ടിൽ കബയിൻ സ്റ്റഡി ആണെന്ന് തള്ളി.അങ്ങനെ വീണയുടെ വീട്ടിൽ എത്തി നല്ല അടിപൊളി ഇരുനില മാളിക അണ് അവളുടെ വീട്.കോളിംഗ് ബെൽ അമർത്തിയപ്പോൾ വാതിൽ തുറന്നത് അവളുടെ അച്ഛനാണ്.അമ്മയുടെ ധൃതിയിൽ ഉള്ള സംസാരം കേൾക്കാം ആരാ ചേട്ടാ.
ഞാനാ ശിപ്പയാ ആൻ്റീ. ആ മോളാണോ നീ ഉണ്ടെന്ന് പറഞ്ഞത് കൊണ്ടാ ഇവളെ ഒറ്റക്ക് ഇരുത്തി ഞങൾ കല്യാണത്തിന് പോകാമെന്ന് തീരുമാനിച്ചത്. ഞങൾ വരാൻ വൈകും ഞങൾ വരുന്നത് വരെ ഇവിടെ കാണില്ലേ.ഞാൻ പറഞ്ഞു ആ ഉണ്ടാകും ആൻ്റീ,ഞങൾ വന്നിട്ട് മോളെ വീട്ടിൽ കൊണ്ട് വിടാം കേട്ടോ.
അങ്ങനെ ഞങൾ അവരെ യാത്രയാക്കി വാതിലടച്ചു.തൊട്ടടുത്ത നിമിഷം വീണ എൻ്റെ കയ്യിൽ പിടിച്ചു മുകളിലത്തെ റൂമിലേക്ക് ഓടി, എന്നിട്ട് ഓടി വന്നു കട്ടിലിൽ ഇരുന്നു.പരസ്പരം ഉറക്കെ ചിരിച്ചു. ഞാൻ ചോദിച്ചു എന്താഡീ നീ പറഞ്ഞ സർപ്രൈസ്.
വീണ പറഞ്ഞു നീ ഞാൻ പറയുന്ന പോലെ ചെയ്യണം ഒരു തരി ശബ്ദം ഉണ്ടാക്കേരുത്.അതായത് നീ ഇവിടെ ഇല്ല എന്ന് ഒരു രീതി.
എനിക്കൊന്നും മനസിലായില്ല.പെട്ടെന്ന് കാളിംഗ്ബേൽ ശബ്ദിച്ചു.അവള് പറഞ്ഞു നീ ബാത്ത്റൂമിൽ കയരുള്ളിക്ക്.ഇത് വന്നാലും ഒരു മൊട്ടുസൂചി വീഴുന്ന ശബ്ദം പോലും ഉണ്ടാക്കരുത്.അവള് എന്നെ ബാത്ത്റൂമിൽ പൂട്ടി ഇട്ട്. താഴേക്ക് ഓടി.അൽപ്പം കഴിഞ്ഞ് റൂമിൻ്റെ ഡോറ് തുറന്നു അടക്കുന്ന ശബ്ദം കേട്ടു.
അവൾ ആരോടോ സംസാരിക്കുന്നുണ്ട്. ഞാൻ കാതോർത്തു. “അതെ ഞാൻ വരുന്ന വഴിക്ക് ചായ കുടിച്ചു”