ജീവിത സൗഭാഗ്യങ്ങൾ 7 [Love]

Posted by

അവൻ : നീ എന്ത് തരും

ഞാൻ : നീ പറ എന്ത് വേണം

അവൻ : നിനക്ക് തരാൻ എന്ത് ആണ് ഉള്ളത്

ഞാൻ : ക്യാഷ് തരാം

അവൻ : എത്ര തരും

ഞാൻ : നീ പറ

അവൻ : 25000

ഞാൻ : എന്റമ്മോ എന്റെൽ അത്രേം ഒന്നുമില്ല

അവൻ : എങ്കിൽ വേണ്ട പോ

ഞാൻ : ടാ പ്ലീസ് കളയ് ആ ഫോട്ടോസ് വീഡിയോസ്

അവൻ : ഞാൻ പറഞ്ഞത് നിനക്ക് തരാൻ കഴിയുമോ

ഞാൻ : മാക്സിമം ഒരു 10000ഒക്കെ പറ്റു ടാ

അവൻ : ee ക്യാഷ് ആണേൽ എനിക്ക് എന്റെ ഫ്രണ്ട്സിനു കാണിച്ചു കൊടുത്താൽ കിട്ടും പിന്നല്ലേ

ഞാൻ : പ്ലീസ് ടാ എനിക്ക് ക്യാഷ് അങ്ങനെ തരില്ല അതുകൊണ്ടാ

അവൻ : എന്നാൽ ഒരു കാര്യം ചെയ്യണം

ഞൻ : പറയ്.

അവൻ ഒന്ന് കുറെ എന്തൊക്കെയോ ടൈപ് ആകുന്നുണ്ട്

ഞാൻ : ടാ

അവൻ : നിന്റെ കയ്യിലുള്ള ക്യാഷ് എനിക്ക് അയച്ചു താ ബാക്കി അന്നേരം പറയാം

ഞാൻ : എന്ത് ഇനിയുള്ളത്

അവൻ : ഞാൻ പറഞ്ഞത് ആദ്യം ചെയ്യ്

ഞാൻ : ഓക്കേ

അവൻ : 9……… ഇതാണ് എന്റെ googlepay number ഇതിലേക്ക് ചെയ്യ് ഇപോ

ഞാൻ : ഇപ്പോ എന്റെ കൈയിൽ 6000ഉള്ളൂ

അവൻ : ഉം ശെരി അത് അയാക്‌ ബാക്കി ഞാൻ പറഞ്ഞിട്ട് മതി.

ഞാൻ : ഒക്കെ

ഞാൻ അവൻ പറഞ്ഞ നമ്പറിലേക്കു എന്റെ ക്യാഷ് അയച്ചു കൊടുത്തു

കൊടുത്തതിന്റെ സ്ക്രീൻ shortum നൽകി

അവൻ ഒക്കെ set എന്ന് മറുപടിയും വന്നു

ഞാൻ ഇത് മറ്റാരും അറിയരുത് എന്ന് അവനു താക്കീത് നൽകി ഒക്കെ എന്ന് പറഞ്ഞു അവൻ ഓൺലൈനിൽ നിന്ന് പോയി.

എനിക്കാകെ ടെൻഷൻ കൂടി അമ്മ കാണിച്ച ee പോക്രിത്തരം കൊണ്ട് എന്റെ കയ്യിലെ കാശ് പോയി.

Leave a Reply

Your email address will not be published. Required fields are marked *