ടീച്ചർ : ചേട്ടാ ആഗ്രഹം ഒക്കെ ശരി തന്നെ… എന്തെങ്കിലും പണി പാളിയാൽ… പിന്നെ ഞാൻ ജീവിച്ചിരിക്കില്ല കേട്ടോ.. ❓
രമേശൻ : മോളെ നീ അങ്ങനെയൊന്നും ചിന്തിക്കല്ലേ…? അഥവാ എന്തെങ്കിലും സംഭവിച്ചാൽ അടുത്ത ദിവസം നിനക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് ഇവിടെ റെഡിയായിരിക്കും… ഇത്രയും പോരെ മോളേ
ടീച്ചർ : എന്നാലും ചേട്ടാ❓
രമേശൻ : ഒരു എന്നാലും ഇല്ല..
തുടരും….