അങ്ങനെ ഇരിക്കെ ആണ് വീട്ടിൽ നിന്ന് ഒരു അറിയിപ്പ് വന്നത് .എനിക്ക് ഒരു ആലോചന വന്നിട്ടുണ്ടെന്ന് .നല്ല കുടുംബവും അത്യാവശ്യത്തിലധികം ശമ്പളം ഉള്ള ജോലിയും (ഏകദേശം 1.5 ലക്ഷം ആണെന്ന് ആണ് ഞാൻ വീട്ടിൽ പറഞ്ഞത് , എന്റെ അകൗണ്ടിൽ ഒരു നല്ല സംഖ്യതെന്നെ ഉണ്ട് ) ഉള്ളത് കൊണ്ട് അവർ ഏതാണ്ട്ഉറപ്പിച്ച പോലെ ആണ് എന്റെ വീട്ടകാരെ സമീപിച്ചത് . അവർ ഫോണിൽ സംസാരിച്ചത് സ്പീക്കർ ഇൽ സർ ഉം കേൾക്കുന്നുണ്ടായിരുന്നു .ഞാൻ സർ ന്റെ മുഖത്തേക് നോക്കി .
തുടരും .