” ആഹ്ഹ് ..നൊന്തു കേട്ടോ മുലച്ചി , 🙄.. സത്യം അല്ലെ പറഞ്ഞത് ഇന്ന് അയാൾ കാട്ടികൂട്ടുന്ന പരാക്രമങ്ങൾ വീണ്ടും അനുഭവിച്ചു അറിയണേൽ തനി ക്ക് രണ്ടു വർഷം കാത്തു നില്കണ്ടേ? അതുകൊണ്ടാ പറഞ്ഞെ വേണ്ട തൊക്കെ വേണ്ടപോലെ ചെയ്യിപ്പേച്ചും വിട്ടേച്ചാം മതീന്ന് കേട്ടോ. രണ്ടു വർഷം വലപിടിച്ചു കിടക്കേണ്ട സ്ഥല മാണ് മോളെ… 🤣🤣”
” എന്റെ പൊന്നോ നിന്റെ നാക്കിനു ലൈ സെൻസ് ഇല്ലേ രേഷു 🙆♂️… അയ്യേ ഈ പെണ്ണിന്റെ നാക്ക്. രാജീവേട്ടനെ സമ്മ തികണം നിന്നെ സഹിക്കുന്നതിനു ” ഫെമിത ചിരിച്ചു കൊണ്ടു പറഞ്ഞൂ.
“ആമിന മനസിൽ ” വീടിന്റെ ഗേറ്റിനു അ രി കിൽ എത്തിയപോ മുറ്റത് കിടന്നിരുന്ന ബുള്ളറ്റ് കഴുകി കൊണ്ടിരിക്കുകയായി രുന്ന നിയാസ് കയ്യിലിരുന്ന വെള്ളത്തി ന്റെ പൈപ്പ് താഴെയിട്ട് ഗേറ്റിനു അരികിലേ ക്ക് വന്നു.
” നിയാസ് ഇക്ക , വൈകിവീട്ടിൽ എത്തിയാൽ ഇക്ക വഴക്ക് പറയും എന്നു പറഞ്ഞ് പേടിച്ചോണ്ടാ ഒരാളുടെ വരവ് കേട്ടോ, ഇത്തിരി മയത്തിൽ ഒക്കെ പെരുമാറണെ ഇക്ക ഇതൊരു പാവാണ് 😜😜 ഫെമിത യേ ചേർത്തു പിടിച്ചു രേഷ്മ അങ്ങനെ പറഞ്ഞപ്പോ ഇരുവ ർക്കും ചിരിയടക്കാനായില്ല…
“അങ്ങനെ അവൾ പറഞ്ഞോ 🙄 അത്ര യ്ക്ക് മനസലിവ് ഇല്ലാത്ത ആളൊന്നും അല്ലാ രേഷ്മേ ഞാൻ, വൈകിയാൽ പിന്നെ മൂവി ടിക്കറ്റ് എടുത്തത് വെറുതെ ആവും അതോണ്ട് ക്ലാസ്സ് കഴിഞ്ഞപാടും വാ എന്നെ പറഞ്ഞുള്ളു, അവളെ ഇന്ന് ശെരിയാകുന്നുണ്ട് ഞാൻ 🙂”.. സിറ്റൗട്ടി ലെ ക്കു നടന്നു പോകുന്ന ഫാമിതയേ നോക്കി കൊണ്ടു നിയാസ് വീണ്ടും ഗേറ്റ് നു അരികെ നിന്നു രേഷ്മയേ കണ്ണിറു ക്കി കാണിച്ചു..
” അല്ലാ അനസ് വരുന്നില്ലേ മൂവി കാണാ ൻ? അവനെ കൂടാതെ കെട്ട്യോളും കെട്യോ നും മാത്രം അടിച്ചു പൊളിക്കാ നാണോ പ്ലാൻ 😜” മ്മ് നടക്കട്ടെ നടക്കട്ടെ. രേഷ്മചിരിച്ചു.
” ഡി രാജീവേട്ടനെ ഇത് വഴിക്കൊന്നും കാണാൻ കിട്ടാറില്ലലോ? താൻ പുറ തൊന്നും വിടാറില്ലേ ഡി 😂”