ടൌൺ എത്തി ഇനി അവരുടെ പിന്നാലെ ഞാൻ ഇല്ലാ നിങ്ങൾ സഞ്ചരിക്കിട്ടോ, ഇടയ്ക്ക് നിങ്ങൾ കാണാത്ത കാഴ്ചകളെ വിളിച്ചു കാണിക്കാൻ ഞാൻ ഇടയ്ക്കിടെ വന്നേക്കാം ദാ അവര് നടന്നു നീങ്ങി തുടങ്ങിട്ടോ.
” താൻ ആകെ വിയർത്തു കുളിച്ച ല്ലോ രേഷ്മേ എന്തൊരു വിയർപ്പാ ”
” പിന്നെ വിയർക്കാതിരിക്കോ കാലു ഒന്ന് ഉറപ്പിച്ചു വെക്കാൻ സ്ഥലമില്ലാത്ത ബസ്സിലേക് വലിച്ചു കയറ്റി എത്തുപോരാ ഞ്ഞിട്ട് ഇപ്പോ എന്തൊരു വിയർപ്പാണെ ന്നോ ഇത് നല്ല കഥ ” ഫെമിതടീച്ചറുടെ കമെന്റിനു മറുപടി നൽകുമ്പോൾ രേഷ്മയുടെ മനസിനുള്ളിൽ അയാൾ തന്റെ ശരീരത്തിൽ ഇൻജെക്ട് ചെയ്ത സുഖത്തിന്റെ സൈഡ് എഫക്ട് ആണ് ഒലിചിറങ്ങി കൊണ്ടിരിക്കുന്ന വിയർപ്പു തുള്ളികൾ എന്ന് പറയാതെ അവൾ മനസ്സിൽ ഒളിപ്പിച്ചു..
” സോറി ഡാ , ഇനിയും വൈകിയാൽ അങ്ങേര് പ്ലാൻ ചെയ്ത പ്രോഗ്രാം ഒക്കെ കുളമാകും. പിന്നെ തനിക്കറിയാലോ നിയാസ് ഇക്ക ഇത്തിരി ചൂടൻ ആണെന്ന്, കഴിയില്ല നല്ലൊരു ദിവസായിട്ട് ഇക്കയു മായി വഴക്കിടാൻ.. ” രേഷ്മയുടെ കൈ തന്റെ കൈയിൽ ചേർത്തു പിടിച്ചു ഫെമിത പറഞ്ഞ് കൊണ്ടു നടന്നു.
” ശെരി മുത്തേ ഞാൻ ചുമ്മാ പറഞ്ഞ താണേ, ഇനി വൈകി എന്ന് പറഞ്ഞു നിയാസ് ന്റെ വായിൽ നിന്നും കേൾപ്പി ക്കാൻ നിൽപിക്കാതെ വേഗം നടന്നെ, പിന്നെ വഴക്കൊന്നും ഉണ്ടാകേണ്ട ഉണ്ടാക്കിയാൽ പുള്ളി തിരിച്ചു പോകു ന്നതിനു തലേനാളുള്ള മണിയറയിലെ കലാപരിപാടികൾക്ക് വീര്യം കുറയും 😜😜 ഇന്ന് ഏതായാലും അതിനു കുറവ് ഉണ്ടാകേണ്ട . ഇന്ന് കഴിഞ്ഞാൽ നോമ്പ് നോറ്റിരിക്കേണ്ട എന്റെ പാവം സുന്ദരി ഫെമിത നിയാസെ തനിക്ക് ” രേഷ് മ ടീച്ചറുടെ സംസാരം കേട്ട ഫെമിത ചിരിച്ചു.
” തനിക് ഇതേ പറയാനുള്ളു വാ തുറ ന്നാ ൽ അല്ലെ? വൃത്തികെട്ടവൾ ” രേഷ്മയു ടെ ഷോൾഡറിൽ ഒരു നുള്ള് വെച്ചു കൊടുത്തു കൊണ്ടു ഫെമിത വീണ്ടും നടന്നു.