പേയിങ് ഗസ്റ്റ് [Sharon]

Posted by

 

” 😜 അപ്പോ പഞ്ചാര അടി ആണെന്ന് മനസിലായി അല്ലെ പഞ്ചാരേ.. പിന്നെ ഒക്കെ ശ്രദ്ദിച്ചൊക്കെ തന്നെയാ നിന്നോടു ള്ള ചാറ്റ് ഒക്കെ..   എന്നും വീട്ടിനു മുന്നിൽ നിന്നുള്ള നിന്റെ ഇളക്കം എന്നിലെ കാമു കനെ ഉണർത്തി കൊണ്ടിരിക്കുവല്ലേ 😆. ”

 

” അവൾടെ  മുന്നിൽ വെച്ചും ഇക്ക എന്നെ അങ്ങനെ നോക്കുന്നത് കാണു മ്പോൾ ഞാൻ ആകെ ചൂളി പോവ്വാ 😇  നോട്ടം പിന്നെ മുഖതോട്ടു ഒന്നും അല്ലല്ലോ 🤦‍♀️.

 

“അതിനു മുഖത്തോട്ടു നോക്കാൻ എവിടാ സമയം അങ്ങനെയല്ലേ ഡെയിലി തന്റെ ഡ്രസിങ്… എന്തായാലും സ്കൂളി ലെ മാഷമാർക്ക് കണ്ടിരിക്കാൻ  നല്ല ചേലല്ലേ ”

 

” ഓഹ്  പിന്നെ എന്നെ മാത്രമാണല്ലോ നോക്കി ഇരിക്കുന്നെ അവർ, കെട്യോളെ  പഞ്ചാര അടിക്കാനും നോക്കാനും അവിടെയും ആൾക്കാരുണ്ട് കേട്ടോ നിയാസ്ക്ക,  ”   ഉമ്മച്ചി കുട്ടി   തട്ടം ഊരിയാൽ എന്റെ സാറേ…..  ”  രേഷ്മ  ഇങ്ങനെ പറഞ്ഞു സ്മൈലി അയച്ചു.

 

” അത് കലക്കി കേട്ടോ ”  ചിരിച്ചുകൊണ്ട് നിയാസ് പറഞ്ഞു.

” അല്ലാ  സത്യത്തിൽ ഇക്ക എവിടെയാ വീട്ടിൽ ഇല്ലേ 🤔  ”        അറിയാനുള്ള ആ കാംഷ ആയിരുന്നു അപ്പോൾ രേഷ്മയു ടെ ഉള്ളിൽ.

 

” ഡി   അന്ന് ഞാൻ പറഞ്ഞില്ലേ പാസ് പോർട്ട്‌ ഓഫിസിൽ ഇത്തിരി കാര്യങ്ങൾ ശെരിയാക്കാൻ ഉണ്ടെന്ന്, അതിനായി പുലർച്ചെ  എറണാകുളത്തേക് വന്നതാ. ഇപ്പോ എല്ലാം കഴിഞു തിരിച്ചു വരുന്നു. ഒരു മണിക്കൂറിനുള്ളിൽ ടൗണിൽ എ ത്തും പിന്നെ വണ്ടി എടുത്ത് വീട്ടിലേക് “..

 

”  ഓഹ് .. ശെരി ശെരി.. വല്ലതും കഴിച്ചോ ഇയാള് എന്നിട്ട്? ”

 

” ഇല്ലാ അടുത് എവിടെയോ ബസ്സ് നിർത്തും അപ്പോൾ കഴിക്കാം മെന്ന് വിചാരിക്കുന്നു, താൻ കഴിച്ചില്ലേ? എന്താ ഉറങ്ങാൻ വൈകിയേ?.. നിയാസ്   അവളുടെ മെസ്സേജിനു റിപ്ലൈ ആയി അയച്ചു.

 

” ഞാൻ കഴിച്ചു ഇക്ക… ഒറ്റക്കിരുന്നു ബോറടിച്ചു പിന്നെ ഉറക്കോം വന്നില്ല. കിടക്കാമെന്നു വിചാരിമുമ്പോ ഴ ഇക്കയുടെ മെസ്സേജ്..     എല്ലാരും ഗുരുവായൂർ പോയേ ക്കുവ    നാളെ വൈകിട്ടെ വരൂ,… പിന്നെ  ഇനി  ഒരു മണിക്കൂർ യാത്ര അല്ലെ ഉള്ളു വീട്ടിലെത്തി  ഫുഡ്‌ കഴിക്കരുതോ? ചുമ്മാ പുറത്തു നിന്നും കഴിച്ചു വയർ ചീത്ത ആകണോ?

Leave a Reply

Your email address will not be published. Required fields are marked *