പേയിങ് ഗസ്റ്റ് [Sharon]

Posted by

 

” ഇക്ക അവളെവിടെ? ഉറങ്ങിയോ? ” വീണ്ടും രേഷ്മയുടെ മെസ്സേജ് വാളിൽ തെളിഞ്ഞു.

 

”  ഇപ്പോ വന്നു കേറിയാതെ ഉള്ളു, ഫ്രഷ് ആകാൻ പോയേക്കുവാ.. അപ്പോ ഴ അവള്ടെ സെൽ കിടക്കുന്നത് കണ്ടേ, തന്റെ നമ്പർ ഒന്ന് എടുക്കാം എന്ന് കരുതി ഓപ്പൺ ചെയ്തതാ… ഓൺലൈൻ തന്നെ കണ്ടപ്പോ മെസേജ് വിട്ടു….. അപ്പോഴല്ലേ 😂😂😂..

 

” ഇക്ക കളിയാക്കാതെ… ഞാൻ ചുമ്മാ..

 

“ഹേ സാരില്ലെടി  നീ  ടെൻഷൻ അടിക്കാ ൻ എന്താ ഇരിക്കുന്നെ..പിന്നെ കിടന്നില്ലേ നീ? രാജീവേട്ടൻ പോയി കാണും അല്ലെ, അയ്യോ പാവം.. ഉറക്കം വരുന്നിലായിരി  ക്കും അല്ലെടോ 🤭”  നിയാസ് മെസേജ് തൊടുത്തു വിട്ടു.

 

”  ഈ  നിയാസ് ഇക്കേടെ കാര്യം 🤭”.

 

”   ഡി  പഴയ കാര്യം ഒക്കെ ഇപ്പോ ഴും ഓർക്കുന്നുട് എന്നറിഞ്ഞപ്പോൾ ആ ശ്ചര്യം  തോന്നി സത്യത്തിൽ “..

 

” ഏതു കാര്യം ഇക്ക 🤔

 

”  അന്ന് ആ രാത്രി… പമ്പ് ഹൗസിനു അരികെ വച്ചു നടന്നത്? ”

 

” അതൊക്കെ മറക്കാൻ പറ്റുന്ന കാര്യാ മാണോ ഇക്ക 😜.. അന്നല്ലേ ഇയാളെ എ നിക്ക്   ശെരിക്കും മനസിലായെ….

 

ബാത്‌റൂമിനുള്ളിൽ വീഴുന്ന വെള്ളത്തിന്റ ശബ്ദം കേൾക്കാനായി അയാൾ  ഒരു വശത്തേക്ചെ വിയോർത്തു കൊണ്ടു വീണ്ടും  ടൈപ്പ്  ചെയ്തു,

 

” അന്ന് തനിക്കും എതിർപ്പൊന്നും കണ്ടി ല്ലല്ലോ 🤔 താനും അത് ആസ്വദികു വായി രുന്നില്ലേ  പറ ”

” അങ്ങനെ ചോദിച്ചാൽ…. ഇക്ക.. ഞാൻ.. അയ്യോ   എനിക്കറയ ത്തില്ല  അന്ന് എന്താ സംഭവിച്ചെന്ന് 🙈🙈

 

” അന്ന് വയൽ വരമ്പത്തുക്കൂടെയുള്ള ആരുടെയോ കാൽ പെരുമാറ്റം കേട്ടു നീ പേടിച്ചിരുന്നില്ല എങ്കിൽ ചിലപ്പോൾ…. 😌

 

” ഒരു മനസലിവും കാട്ടാതെ 🙄 ആക്രാ ന്തം മൂത്ത് .. വലിച്ചു പൊട്ടിക്കുവായിരി ന്നില്ലേ  ഇട്ടിരുന്നത് ഒക്കെ ഇയാള്, എന്നിട്ടിപ്പോ എന്നോട്  നീ ആസ്വദിക്കുവായിരുന്നില്ലേ എന്ന് അല്ലെ, കൊല്ലാൻ തോന്നി ഇയാളെ എനിക്ക് അന്ന്… “

Leave a Reply

Your email address will not be published. Required fields are marked *