ചേച്ചി: അയ്യോ അത് മോനെ.. ഇത്ര പെട്ടന്ന് ഇത്രയും അധികം പൈസ ഞാൻ എങ്ങനെ തരുക.എനിക്ക് കുറച്ചു സമയം തായൊ…
ഞാൻ അപ്പൊൾ തന്നെ ഫോൺ കട്ട് ചെയ്തു. ചേച്ചി എന്നെ വിളിച്ചു കൊണ്ടിരുന്നു. ഞാൻ ഫോൺ എടുത്തില്ല.. അത്രേം പൈസ ചേച്ചിയുടെ കയ്യിൽ ഉണ്ടാവില്ല എന്ന് എനിക്ക് അറിയാമായിരുന്നു. ഞാൻ നേരെ ബാത്ത്റൂമിൽ പോയി ഒന്ന് കുളിച്ചു വന്നു. എന്നിട്ട് വണ്ടിയും എടുത്തു പുറത്ത് ഒന്ന് കറങ്ങി. രാത്രി തിരിച്ചു വന്നപ്പോൾ വീടിന് ഉമ്മറത്ത് ചേച്ചി ഇരിക്കുന്നു..
ഞാൻ: എന്താ ചേച്ചി ഈ സമയത്ത്… ചേച്ചി: ഞാൻ മോനെ കുറെ വിളിച്ചിരുന്നു. ഞാൻ: ചേച്ചി അകത്തേക്ക് വായോ..
ഞാനും ചേച്ചിയും അകത്ത് കയറി..
ചേച്ചി: മോനെ പൈസ ഇത്ര പെട്ടന്ന് ചോദിച്ച ഞാൻ എന്താ ചെയ്യാ..എനിക്ക് കുറച്ചു സമയം കൂടെ തരുമോ??
ഞാൻ: പൈസ വെറുതെ കിട്ടില്ലല്ലോ ചേച്ചി. ചേച്ചിക്ക് ഒരു പെട്ടന്ന് സഹായം വന്നപ്പോൾ തന്നത് അല്ലേ .അത് തിരിച്ചു തരണ്ടെത് ചേച്ചിയുടെ മര്യാദ അല്ലേ…
ചേച്ചി: എൻ്റെ കയ്യിൽ ഒന്നും ഇല്ല മോനെ.. എനിക്ക് കുറച്ചു സമയം താ…
ഞാൻ: അതൊന്നും എനിക്ക് അറിയണ്ട..
ചേച്ചി: മോനെ ഇങ്ങനൊക്കെ പറഞ്ഞ..
ഞാൻ: ചേച്ചിക്ക് രണ്ടു ദിവസം കൂടെ സമയം തരാം.. ഇല്ലേൽ പ്രോപ്പർട്ടി ഞാൻ വേറെ ആർക്കെങ്കിലും വിൽക്കും..
ചേച്ചി: അത് വേണ്ട..എനിക്ക് രണ്ടു ദിവസത്തെ കൂടെ സമയം മതീ ഞാൻ തിരിച്ചു തരാം..
ചേച്ചി അതും പറഞ്ഞു മിണ്ടാതെ ഇറങ്ങി പോയി..
ഞാൻ അകത്ത് കേറി പോയി…
രണ്ടു ദിവസം കഴിഞ്ഞ് ഞാൻ ചേച്ചിയെ അങ്ങോട്ട് വിളിച്ചു..
ഞാൻ: ചേച്ചി എൻ്റെ പൈസ കിട്ടിയില്ല.. ചേച്ചി: ഞാൻ ഇപ്പൊൾ അങ്ങോട്ട് വരാം ഞാൻ: വേഗം വാ ഇങ്ങോട്ട്..
ചേച്ചി എൻ്റെ വീട്ടിലേക്ക് വന്നു..
ചേച്ചി കരഞ്ഞു പിഴിഞ്ഞ് നിൽക്കുന്നത്. ഞാൻ: കരഞ്ഞിട്ട് കാര്യം ഒന്നും ഇല്ല..പൈസ തന്നാൽ ആധാരം അങ്ങ് തരാം..അല്ലേൽ ഞാൻ അത് വിറ്റ് പൈസ വാങ്ങും..
സത്യത്തിൽ ആധാരം ഞാൻ ഒന്ന് തുറന്നു നോക്കിയിട്ട് പോലും ഇല്ല …