ഞാൻ അവരോട് അടുത്ത് ഓരോന്ന് സംസാരിക്കാൻ തുടങ്ങി..
ഞാൻ: അല്ല ചേച്ചിയുടെ പേര് എന്താ പറഞ്ഞില്ലല്ലോ??
അവർ: എൻ്റെ പേര് വസുന്ധര..
ഞാൻ മനസ്സിൽ അപ്പൊൾ ആലോചിച്ചത് എൻ്റെ അമ്മയെ ആണ്.. അമ്മയുടെ പേര് അതാണ്..
ഞാൻ: നല്ല പേര് ആണല്ലോ?? ആരൊക്കെ ഉണ്ട് വീട്ടിൽ …
അവർ: ഞാനും മകളും.. ഞാൻ: അപ്പൊൾ ഹസ്ബൻ്റ് എവടെ.. അവർ: മരിച്ചു….
ഞാൻ : മകൾ എന്ത് ചെയ്യുക ആണ്..
അവർ: ഇവിടെ ഒരു തയ്യൽ പഠിപ്പിക്കാൻ പോകുന്നു… അതുകൊണ്ട് ഞങള് ജീവിച്ചു പോകുന്നത്… അവൾക്ക് ആണേൽ ഫിക്സിൻ്റെ അസുഖം ഉണ്ട്.. അതുകൊണ്ട് കല്ല്യാണ അലോജന ഒന്നും റെഡി ആവുന്നില്ല..
ഞാൻ: ohh.. അങ്ങനെ എൻ്റെ ഫുഡ് കഴിക്കൽ കഴിഞ്ഞ് അവർ പാത്രം എടുത്തു അടുക്കളയിൽ പോയി.. ഞാൻ കയ്യ് കഴുകാൻ പോയി
അവർ അവിടെ നിന്ന് പാത്രം കഴുകുന്നുണ്ട്….
ഞാൻ അവരുടെ തൊട്ടു പിന്നിലൂടെ വാഷ് ബേസിൽ കൈ കഴുകി.. ഞാൻ അവരെ ഒന്ന് അടി മുടി പിന്നിൽ നിന്ന് ഒന്ന് നോക്കി..
ഞാൻ മനസ്സിൽ പറഞ്ഞു. എന്നാ ഒരു ശരീരം ആണ്.. കടഞ്ഞ് എടുത്തത് പോലെ ഉണ്ട്.. ഇത്ര പ്രായം ആയാലും ഒരു ഉരുപ്പടി തന്നെ…. ഞാൻ നേരെ നടന്നു റൂമിൽ പോയി.. കുറച്ചു നേരം കഴിഞ്ഞ് അവർ വന്നു എന്നോട് വീട്ടിൽ പോവണം എന്ന് പറഞ്ഞു. അവർ വീട്ടിലേക്ക് പോയി.. ഞാൻ വാതിൽ അടച്ച് കിടന്നു. പിറ്റേന്ന് പതിവ് പോലെ അവർ വീട്ടിലേക്ക് വന്നു..
അന്നും ഞാൻ അവരെ കുറെ ചോര കുടിച്ചു അങ്ങനെ ഇരുന്നു. അന്നും അതുപോലെ ജോലി കഴിഞ്ഞ് അവർ വീട്ടിൽ പോയി.. രാത്രി ഒരു 10 ആയി കാണും ഞാൻ ഒരു കുപ്പി പൊട്ടിച്ചു അടിച്ചു ഇരിക്കുക ആണ്.. പുറത്ത് ആണേൽ അപ്പൊൾ ഇടി വെട്ട് മഴ.. ഒടുക്കത്തെ തണുപ്പ് ..ഞാൻ എഴുന്നേറ്റ് പോയി ac ഓഫ് ആക്കി..
എന്നിട്ട് വീണ്ടും ഞാൻ മദ്യപാനം തുടർന്ന്.. കുറച്ചു നേരം കഴിഞ്ഞ് കാണും ആരോ എന്തോ വിളിച്ചു പറഞ്ഞു വാതിലിൽ തട്ടുന്നു.. മഴയുടെ സൗണ്ട് കാരണം ഒന്നും കേൾക്കാനും ഇല്ല.. ഞാൻ എണീറ്റു പോയി വാതിൽ തുറന്നു… അപ്പൊൾ ആ ചേച്ചി ആയിരുന്നു. ഒരു സെറ്റ് മുണ്ട് ആയിരുന്നു വേഷം മഴ ആകെ നനഞ്ഞു അത് ശരീരത്തോട് ഒട്ടി കിടക്കുന്നത്. മുടി എല്ലാം നനഞ്ഞു കുളിച്ചു നിൽക്കുന്ന അവർ. പെട്ടന്ന് അവർ പൊട്ടി കരയാൻ തുടങ്ങി.