ഇനിയിപ്പോ എന്ത് ചെയ്യും..
അറിയില്ല. കടയിൽ നിന്ന് ചോദിച്ചു നോക്കണം.
മ്മ്… അമ്മ ഒന്ന് മൂളിയിട്ട് ഇരുന്നിടത്തിന്ന് എഴുന്നേറ്റ് അടുക്കളയുടെ അടുത്ത് വരെ നടന്നിട്ട് എന്റെ അടുത്തേക്ക് തന്നെ വന്നു. എന്നിട്ട് എന്റെ തൊട്ട് അരികിൽ ആയി തന്നെ ഇരുന്നു.
ഞാൻ ഒരു കാര്യം നിന്നോട് കുറെ ആയി പറയണം എന്ന് വിചാരിക്കുന്നു. നീ എങ്ങനെ എടുക്കും എന്നെനിക്ക് അറിയില്ല.
എന്താ.. ഞാൻ ഒന്നും മനസ്സിലാവാതെ അമ്മയോട് ചോദിച്ചു.
നമ്മുടെ ശ്രീലത ചേച്ചിയില്ലേ അവര് നീ കരുതുന്ന പോലെ ഒരു സ്ത്രീ അല്ല.
ഏഹ്..? അമ്മ എന്താ പറയുന്നത് എന്ന് മനസ്സിലാവാതെ ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കിയിരുന്നു.
അവര് പല ആണുങ്ങളുടെയും കൂടെ കിടക്കാറുണ്ട്. അങ്ങനെയാണ് അവര് ഇത്രെയും പൈസ ഉണ്ടാക്കിയത്.
ആണോ…? അവരെ കണ്ടാൽ അങ്ങനെ ഒരു സ്ത്രീ ആണെന്ന് പറയില്ല. അല്ലെ.. ഇതുവരെ ആരും അങ്ങനെ അവരെ പറ്റി മോശമായി ഒന്നും പറഞ്ഞും കേട്ടിട്ടില്ല..
അല്ല. അപ്പോൾ അവരുടെ ഭർത്താവിന് ഇത് അറിയുമോ..?
അയാൾക്ക് അറിയാം. അയാൾ തീരെ വയ്യാതെ കിടപ്പിൽ ആണ്. ബാത്റൂമിലേക്കും തിരിച്ചു കട്ടിലിലേക്കും മാത്രമേ നടക്കാൻ കഴിയുള്ളൂ. പ്രായവും കുറെ ആയതല്ലേ..
മ്മ്..
പിന്നെ അവര് അങ്ങനെ വേറെയുള്ളവർക്ക് കൊടുക്കുന്നത് ഒന്നും ആരും അറിയില്ല.
അതെന്താ..?
അങ്ങനെ എല്ലാവർക്കും ഒന്നും കൊടുക്കില്ല. സമൂഹത്തിൽ നല്ല നിലയും വിലയും ഒക്കെ ഉള്ള പണക്കാരയിട്ടുള്ള ആളുകളുമായിട്ടാണ് അവരുടെ കളി. പുറത്തറിയതിരിക്കേണ്ടത് അവരുടെയും കൂടെ ആവശ്യമാണല്ലോ…
മ്മ്.. അല്ല. ഇതൊക്കെ ഇപ്പൊ അമ്മ എന്നോട് പറയാൻ കാരണം എന്താ..?
അത്. അത് നീ സമാധത്തോടെ കേൾക്കണം.
മ്മ് പറ. ഞാൻ പറഞ്ഞു.
അത് ഒരിക്കൽ ചേച്ചി ഇവിടെ വന്നപ്പോൾ ഞാൻ ചേച്ചിയോട് പറഞ്ഞു. നീ ഇങ്ങനെ കഷ്ടപെട്ടാണ് കുടുംബം നോക്കുന്നത് എനിക്ക് നിന്നെ ഒന്ന് സഹായിക്കാൻ പോലും പറ്റുന്നില്ല എന്നൊക്കെ പറഞ്ഞപ്പോൾ. എന്റെ സങ്കടം കണ്ടിട്ടാണ് ചേച്ചി ഈ കഥയൊക്കെ എന്നോട് പറയുന്നത്.