അത് കേട്ട് അമ്മയും ചിരിച്ചു.
ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഞാൻ കിടക്കാൻ എന്റെ റൂമിലേക്ക് കേറാൻ നിന്നപോൾ ആണ് അമ്മ ചേച്ചി തന്നതാണെന്ന് പറഞ്ഞ് കുറച്ച് പൈസ എന്റെ കയ്യിൽ വെച്ചു തന്നത്.
ഞാൻ അത് എണ്ണി നോക്കിയപ്പോൾ 10000 രൂപ ഉണ്ടായിരുന്നു.
ഹ്മ്മ്.. അപ്പോൾ ചേച്ചി വന്നത് വെറുതെയായില്ല. ഈ മാസത്തെ അടവിനുള്ളത് ആയി. എന്ന് പറഞ്ഞു ഞാൻ ചിരിച്ചു.
ഇതിന് മുമ്പും ഒന്ന് രണ്ട് തവണ ചേച്ചി ഇങ്ങനെ പൈസ അമ്മയുടെ കയ്യിൽ കൊടുത്തിട്ടുണ്ട്. ഒരു രൂപയാണെങ്കിലും അമ്മ അത് എന്റെ കയ്യിൽ കൊണ്ടുവന്ന് തരും.
ഞാൻ അമ്മയെ തോളിലൂടെ കയ്യിട്ട് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തിട്ട് പോയി കിടന്നോളാൻ പറഞ്ഞു. എന്നിട്ട് ഞാൻ എന്റെ റൂമിൽ കേറി കിടന്നു.
കുറച്ച് ആഴ്ചകള്ക്ക് ശേഷം ഒരു ശനിയാഴ്ച.
വേറെ ഒരു പയ്യന് വേണ്ടി ഞാൻ ഇടയ്ക്ക് ലീവ് എടുക്കണം എന്ന് പറഞ്ഞിരുന്നില്ലെ. ആ മൈരൻ കടയുടെ ഓണറുടെ കുടുംബക്കാരൻ ആണ്. ആ തെണ്ടി എന്റെ കാലിന്റെ ഇടയിലേക്ക് കെട്ടിയെടുത്തപ്പോൾ ഞാൻ ആ ഓണർ തെണ്ടിയോട് പറഞ്ഞതാണ് എന്റെ അവസ്ഥ ഇങ്ങനെയൊക്കെയാണ് അത്കൊണ്ട്. എന്നോട് ലീവ് എടുക്കാൻ പറയരുത് എന്ന്. അപ്പൊ ആ നായിന്റെ മോൻ എന്നോട് പറയാണ് ഇത് എന്റെ കടയാണ് ഇവിടെ ഞാൻ പറയുന്നതാണ് നിയമം നിനക്ക് പറ്റുമെങ്കിൽ നിന്നാൽ മതി എന്ന്.
വന്ന ദേഷ്യത്തിന് അവന്റെ കണ്ണടിച്ചു പൊട്ടിച് ഇറങ്ങി പോരാൻ തോന്നിയെങ്കിലും എന്റെ അവസ്ഥ അതിന് പറ്റിയത് അല്ലാത്തത്കൊണ്ട് അവന്മാരുടെ ഊമ്പിയ നിയമം അനുസരിച്ച് കഴിയുന്നു.
ഇതിപ്പോ പറഞ്ഞതെന്താണെന്ന് വെച്ചാൽ എന്നോട് ഇന്ന് അങ്ങോട്ട് വരണ്ട ഇന്ന് മറ്റേ പൂറനെ കെട്ടിയെടുക്കുന്നുണ്ട് എന്ന് വിളിച്ചു പറഞ്ഞിരിക്കുകയാണ്.
ഞാൻ ചിലവുകളും ലോൺ അടക്കാൻ ഉള്ള പൈസയും ഒക്കെ കൂട്ടിയും കിഴിച്ചും ഇരിക്കുന്നതിനിടയിൽ ആണ് അമ്മ വന്ന് എന്റെ എടുത്തിരുന്നത്.
എന്ത് പറ്റിയെടാ.. അമ്മ ചോദിച്ചു.
ഒന്നുല്ല. ഈ മാസം കുറച്ച് അധികം ചിലവ് വന്നു കൂടെ ലീവും.. ലോൺ അടക്കാൻ പൈസ തികയും എന്ന് തോന്നുന്നില്ല.