ആ തിരക്കിൽ നിന്ന് ഒന്ന് മാറിയപ്പോൾ തന്നെ ഒരു ആശ്വാസം പോലെ. ഞാൻ പതിയെ നടന്നു. വീട്ടിൽ എത്തി.
വീട്ടിൽ എത്തിയത് ഒന്നും ഞാൻ അറിഞ്ഞിട്ടില്ല. കാരണം എന്റെ മനസ് മുഴുവൻ അമ്മ ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും എന്ന് മാത്രമായിരുന്നു.
ഞാൻ നോക്കുമ്പോൾ വീട് പൂട്ടിയിട്ടില്ല. അമ്മ വീട് പൂട്ടാതെയാണോ പോയത്.
ചിലപ്പോൾ ആ ടെന്ഷനിൽ പൂട്ടാൻ മറന്നതാവും. കാര്യം അമ്മ അങ്ങനെ ബോൾഡ് ആയിട്ട് സംസാരിക്കുന്നുണ്ടെങ്കിലും അമ്മയ്ക്കും ടെൻഷൻ ഉണ്ട് എന്നെ കാണിക്കുന്നില്ല എന്നെ ഒള്ളു എന്ന് എനിക്ക് ഇന്നലെ തന്നെ തോന്നിയിരുന്നു.
സമയം 4 മണി കഴിഞ്ഞിട്ടുണ്ട്. എപ്പോഴാണാവോ അമ്മ വരുന്നത്. ഞാൻ ഇത് വാരെ അമ്മയെ വിളിച്ചിട്ടില്ല. പല തവണ വിളിക്കാൻ തോന്നിയെങ്കിലും വേണ്ട എന്ന് കരുതി.
ഞാൻ അകത്ത് കയറി സോഫയിൽ ഇരുന്നപ്പോൾ അടുക്കളയിൽ നിന്ന് പാത്രത്തിന്റെ ശബ്ദം കേൾക്കുന്നുണ്ട്.
അമ്മേ.. ഞാൻ വിളിച്ചു. അമ്മയല്ലാതെ ആരാ ഈ വീടിന്റെ അടുക്കളയിൽ കയറാൻ.
ഞാൻ വിളിച്ചത് കേട്ട് അമ്മ ഹാളിലേക്ക് വന്നു.
നീ ഇന്ന് നേരത്തെ വന്നോ..?അമ്മ ചോദിച്ചു.
ഏഹ്.. അപ്പൊ അമ്മ ഇന്ന് പോവും എന്ന് പറഞ്ഞിട്ട്..! പോയില്ലേ..?
അത് ചോദിച്ചപ്പോൾ അമ്മ ഒരു ചെറിയ നാണം കലർന്ന ചിരി ചിരിച്ചു.
നീ എന്താ കരുതിയത് ഞാൻ അവിടെ തന്നെ അങ്ങു കൂടും എന്നോ..?
അപ്പൊ പോയോ..
മ്മ്..
എപ്പോ..?
ഒരു 10 മണിയായപ്പോ ചേച്ചി വന്നു എന്നെ കൂട്ടികൊണ്ട് പോയി 2 മാണി ആയപോഴേക്ക് തിരികെ ഇവിടെ കൊണ്ടാണ് ആക്കി.
അപ്പൊ ഇന്ന് ഒന്നും നടന്നില്ലേ..?
മ്മ്.. ഒരാൾ. അത് കഴിഞ്ഞപ്പോൾ ചേച്ചി എന്നോട് പറഞ്ഞു കുറെ നാളുകൾക്ക് ശേഷമല്ലേ. ഇന്ന് ഇത് മതി ഞാൻ തിരികെ കൊണ്ട് ആകാം എന്ന്.
മ്മ്..
എന്നിട്ട് കുഴപ്പം ഒന്നും ഇല്ലല്ലോ..? ഞാൻ ചോദിച്ചു.