സിദ്ധു അവൻ്റെ ഫോൺ എടുത്ത് നോക്കി…. കുറെ അധികം മെസ്സേജ് ഉണ്ടായിരുന്നു. ഹലോ… എവിടെയാ… ഫോൺ എടുക്ക്… അങ്ങനെ ഒക്കെ…
രണ്ടു missed കാൾ, മൂന്നാമത്തെ കാൾ അറ്റൻഡ് ആയിട്ടുണ്ട്.
സിദ്ധു: 2 കാൾ missed ആണല്ലോ…
നിമ്മി: ഹ്മ്മ്…. എൻ്റെ ഫോൺ ലും ഉണ്ട് 2 missed കാൾ. ഞാൻ അറിഞ്ഞില്ല, സിദ്ധു ൻ്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ട് ആണ് ഞാൻ എഴുന്നേറ്റത്.
സിദ്ധു പോയി ഫേസ് വാഷ് ചെയ്യ്തു വന്നു നിമ്മി ഡി കൂടെ ബെഡ് ൽ ഇരുന്നു രണ്ടു പേരും കോഫി കുടിച്ചു കൊണ്ട് സംസാരിച്ചു.
നിമ്മി: സിദ്ധു…..
സിദ്ധു: പറ നിമ്മീ….
നിമ്മി: നീ അവളെ ഒന്ന് വിളിക്ക്….
സിദ്ധു: എന്താ പറഞ്ഞെ അവൾ?
നിമ്മി: ഞാൻ ഒരു പെണ്ണല്ലേ ഡാ… എനിക്ക് മനസിലാവും അവളുടെ മനസ്… നീ ഒന്ന് വിളിക്ക്… ഒന്നും പ്രത്യേകിച്ച് പറഞ്ഞൊന്നും ഇല്ല, വിളിച്ചിട്ട് കിട്ടാത്തതിൻ്റെ ഒരു ക്യൂരിയോസിറ്റി ഉണ്ടായിരുന്നു. പിന്നെ uber നു ആണ് അവൾ പോയത്. അലൻ accountant ൻ്റെ ഓഫീസിൽ ബിസി ആയിരുന്നു എന്ന് പറഞ്ഞു.
സിദ്ധു മീരയെ dial ചെയ്തു…
മീര: ഹലോ…
സിദ്ധു: എവിടെയാ ഡീ…
മീര: ഞാൻ ഫ്ലാറ്റ് ൽ… നീ എന്താ ഉറങ്ങിയോ കിടന്നു?
സിദ്ധു: ഹമ്… ഉറങ്ങി പോയി…
മീര: ഞാൻ നീ ഇങ്ങനെ ഉറങ്ങുന്നത് കണ്ടിട്ടില്ലല്ലോ…
സിദ്ധു: ആവോ…. ഉറങ്ങിപ്പോയി….
മീര: ഇഷ്ടപ്പെട്ടോ?
സിദ്ധു: ഹമ്….
മീര: ഞാൻ ഫ്ലാറ്റ് ൽ എത്തി… അലൻ ബിസി ആയിരുന്നു… so ഞാൻ uber എടുത്തു പോന്നു…
സിദ്ധു: ഹ്മ്മ്…. ഞാൻ വിളിക്കാം….
മീര: ഓക്കേ….
നിമ്മി അടുത്തിരുന്നു കേൾക്കുന്നുണ്ടായിരുന്നു….
നിമ്മി: അവൾക്ക് സങ്കടം ഉണ്ടാവും
സിദ്ധു: ഹ്മ്മ്….
നിമ്മി: സിദ്ധു…..
സിദ്ധു: ഹ്മ്മ്മ്….പറ നിമ്മീ….
നിമ്മി: ഇഷ്ടായോ?
സിദ്ധു: ഹ്മ്മ്….. നന്നായി…. നിനക്കോ?
നിമ്മി: എനിക്ക് ഇനി ഒന്നും വേണ്ട ഇതിനപ്പുറം…. ജീവിതത്തിൽ ആദ്യം ആണ് ഞാൻ ഇത്രക്ക് എന്ജോയ് ചെയ്യുന്നത്….
അവൾ അവൻ്റെ തോളിലേക്ക് തല ചായ്ച്ചു.. സിദ്ധു അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു…..