അതിരുകൾ 3 [കോട്ടയം സോമനാഥ്]

Posted by

 

 

 

വേണ്ടടി… എനിക്കിപ്പോൾ തന്നെ നല്ല മൂഡ് ആണ്…

നമുക്ക് പിന്നെ കൂടാം…

ഡാഡി ചെല്ലുന്നതിനു മുൻപ് എനിക്ക് വീടെത്തണം…

അല്ലെങ്കിൽ പുള്ളി അടിച്ചു പാമ്പാകും ”

 

 

ഞാൻ ഒന്ന് നെടുവീർപ്പെട്ടുകൊണ്ട് ബാക്കിയുള്ള ബിയർ മുഴുവൻ ഒറ്റവലിക്കു കാലിയാക്കി.

 

 

“എടി ഭയങ്കരി, നീ ഒരു പക്കാ പ്രൊഫഷണൽ ആണല്ലോ”

സ്മിത ആശ്ചര്യപ്പെട്ടു.

 

 

 

“നിന്റെ ആഗ്രഹം കഴിഞ്ഞല്ലോ…

ബാ നമുക്ക് അങ്ങോട്ട് ചെല്ലാം….

അല്ലെങ്കിൽ ആരെങ്കിലും അന്വേഷിച്ച് വന്നാൽ നമ്മുടെ കള്ളകളി വെളിച്ചത്താവും”

 

ഞാൻ എഴുന്നേറ്റ്കൊണ്ട് പോകാൻ ഉള്ള എന്റെ മനസ്സറിയിച്ചു.

 

 

 

 

“പൂട്ടുന്നില്ലേ?” റൂമിന് പുറത്തേക്കു വന്നപ്പോൾ സ്മിതയെ ഞാൻ ഓർമപ്പെടുത്തി.

 

 

“പൂട്ടേണ്ടന്ന് പപ്പാ പറഞ്ഞിരുന്നു.. പപ്പയും കേണലും മിക്കവാറും രണ്ടെണ്ണം അടിക്കാൻ വന്നേക്കും…. ഗസ്റ്റിന്റെ കൂടെ അടിച്ചാൽ കേണലിന്റെ വില പോകും അത്രേ”

 

ചിരിച്ചുകൊണ്ട് സ്മിത പറഞ്ഞു.

 

 

 

 

 

 

പുറത്തിറങ്ങിയപ്പോൾ ആണ് മനസിലായത് അകത്താക്കിയ ബിയർ പ്രവർത്തിച്ച് തുടങ്ങിയെന്ന്…..

 

 

ഞാൻ ചെറിയരീതിയിലും സ്മിത അല്പം നല്ലരീതിയിലും ആടുന്നുണ്ടായിരുന്നു.

 

 

“ആഹാ, ചങ്കുകൾ രണ്ടും ഒന്ന് മിനുങ്ങിയ മട്ടുണ്ടല്ലോ”..….

ഞങ്ങളെ കണ്ടമാത്രയിൽ പപ്പാ ചോദിച്ചു.

 

 

 

“നാണം കെടുത്താതെ എന്റെ പൊന്ന് പപ്പാ, ഇവള് നിർബന്ധിച്ചകൊണ്ടാ,,,

ഞാൻ നാണത്തോടെ പറഞ്ഞു…

 

 

“എന്താ ഫിലിപ്പേ പിള്ളേരുമായി ഒരു ഗൂഢാലോചന”?

 

കേണൽ അങ്കിൾ വലിഞ്ഞു കയറാൻ ശ്രമിച്ചു.

 

 

 

‘ഇയാൾക്ക് ഇതെന്തിന്റെ കേടാ….

രണ്ടു പെൺപിള്ളേരെ കണ്ടാൽ അപ്പം വരുമല്ലോ’

ഞാൻ മനസ്സിൽ കരുതി.

 

 

 

 

 

എന്നാൽ എന്നെ അത്ഭുതപ്പെടുത്തികൊണ്ട്,

എന്നെ ദേഹമാസകാലം മിഴിയാൽ ഉഴിഞ്ഞ് അങ്കിളിന്റെ നയനങ്ങൾ ഓടിനടന്നു….

 

 

അപ്പോഴാണ് എനിക്ക് അബദ്ധം പിണഞ്ഞത്… തന്റെ ഓവർകോട്ട് നഷ്ടമായിരിക്കുന്നു!!!.

പപ്പയുടെ ഓഫീസ് റൂമിൽ നിന്നും അതെടുക്കാൻ മറന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *