ഞാൻ : എന്താ ചേട്ടൻ, രാവിലെ ഫോണിൽ വിളിക്കുന്നത്
ചേട്ടൻ : മോളെ, എന്റെ ഭാര്യക്ക് തീരെ വയ്യാന്നു. എനിക്കു അവിടം വരെ പോകണം
ഞാൻ : അയ്യോ എന്തുപറ്റി
ചേട്ടൻ : അവൾക്കു ഇല്ലാത്ത അസുഖങ്ങൾ ചുരുക്കമാണ് മോളെ
ഞാൻ : ചേട്ടൻ എങ്ങോട്ടു വാ. ഞാൻ കുറച്ചു cash തരം.
അങ്ങനെ റെഡി ആയി ചേട്ടൻ വന്നു. ഞാൻ ഒരു 15000 രൂപ കൊടുത്തു. ഞാൻ : ചേട്ടൻ ഞാൻ ചേട്ടനെ വീട്ടിൽ കൊണ്ട് വിടാം
ചേട്ടൻ : വേണ്ട മോളെ പറ്റുമെങ്കിൽ സ്റ്റാൻഡിലേക്ക് എന്നെ ഒന്ന് എത്തിച്ചാൽ മതി.
ഞാൻ : ശെരി ചേട്ടൻ. ഞാനൊന്നു ഡ്രസ്സ് മാറട്ടെ.
ചേട്ടൻ: മോളെ, എന്നാൽ ഞാൻ പോയി എന്റെ ഡ്രസ്സ് എടുത്തു വെക്കട്ടെ
ഞാൻ : ശെരി ചേട്ടൻ.
അങ്ങനെ ചേട്ടൻ പോയി. ഞാൻ ഡ്രസ്സ് മാറാൻ കയറി. ഇന്നലത്തെ ബ്രായും പാന്റീയും ഉരി. എന്നിട്ട് വേറെ ഇടാൻ തുടങ്ങിയപ്പോൾ ആണ് ഞാൻ ചിന്ദിച്ചത്, ആരു കാണാൻ, പോരാത്തതിന് വണ്ടിയിൽ നിന്നും ഇറങ്ങനൊന്നും പോകുന്നില്ലല്ലോന്ന്. അങ്ങനെ ഒരു ജീൻസും ടോപ്പും ഇട്ടിറങ്ങി. വീടും പൂട്ടി. ചേട്ടൻ എന്നെയും കാത്തു നിൽക്കുകയാണ്.
ഞാൻ : പോകാം
ചേട്ടൻ : ഉം
അങ്ങനെ ഞങ്ങൾ കാറിൽ കയറി യാത്രയായി. സ്റ്റാൻഡിൽ എത്തി.
ഞാൻ : ചേട്ടൻ എന്ന് വരും
ചേട്ടൻ : മോളെ അവിടെ ചെന്നിട്ടു പറയാം
ഞാൻ : ശെരി ചേട്ടൻ
ചേട്ടനെ അവിടെ ഡ്രോപ്പ് ചെയ്തിട്ട്. ഞാൻ തിരിച്ചു വീട്ടിൽ വന്നു. ആകെ ഒരു ശോകം പോലെ തോന്നി. അങ്ങനെ ഞാൻ tv കാണുകയായിരുന്നു. അപ്പോൾ ഞങളുടെ ഗേറ്റിൽ ഏന്ധോ വന്നു അടിക്കുന്നതുപോലെ ശബ്ദം കെട്ടു. ഞാൻ ഓടി വന്നു നോക്കി. ഞാൻ ഞെട്ടിപ്പോയി, കാരണം ആരാളെ എദോ ഒരു വണ്ടി ഇടിച്ചു ഞങളുടെ ഗേറ്റിൽ അയാൾ വന്നു അടിച്ചു വീണു.
വണ്ടി പെട്ടെന്ന് തന്നെ അവിടം വിട്ടു പോയി. വെപ്രാളത്തിൽ ഞാൻ വണ്ടി നമ്പറും ശ്രദ്ധിച്ചില്ല.ആളുകൾ ഓടിക്കുടി. അപ്പോഴേക്കും വണ്ടി പോയിരുന്നു. ആരും അയാളെ എടുക്കുന്നില്ല. കാരണം വേറൊന്നും അല്ല. അയാളുടെ വേഷം തന്നെയാണ്. കീറിപ്പറിഞ്ഞ മുണ്ടും ഷർട്ടും, മുടിയൊക്കെ വളർന്നു വൃത്തികെട്ട രൂപം. അങ്ങനെ എല്ലാരും പോയി.