ദേ പിന്നേം ..വളർത്തുഗുണത്തിന്റെ കാര്യം കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കണ്ട ..പറഞ്ഞാൽ നമ്മൾ ഇനിയും ഉടക്കും
ഏതായാലും വഴക്കിനു ഞാനും ഇല്ല എനിക്കറിയേണ്ട രണ്ടാമത്തെ കാര്യം അവളുടെ കുഞ്ഞു നിന്റേത് ആണെന്ന് പറഞ്ഞല്ലോ ..അത് നിനക്ക് എങ്ങനെ ഉറപ്പിക്കാം അവൾ പറഞ്ഞോ
ആ ചോദ്യത്തിന് ഉത്തരം പറഞ്ഞാൽ ഉള്ള ഭവിഷ്യത്തിനെക്കുറിച്ചു ബുദ്ദിമാൻ ആയ ബിനുവിന് നന്നായി അറിയാമായിരുന്നു ..തൻ ദേഷ്യത്തിൽ നേരത്തെ മറിയക്കുട്ടിയോട് ചോദിച്ച ചോദ്യങ്ങൾ ആണ് അവരിപ്പോ ഓരോന്നായി തിരിച്ചു ചോദിക്കുന്നത്
അതൊക്കെ എന്റെ ഊഹം വെച്ച് പറഞ്ഞതാ അന്ന് പ്രീകോഷൻ ഒന്നും എടുത്തില്ലായിരുന്നു
എന്ന് വെച്ചാൽ – മറിയക്കുട്ടിക്ക് മനസിലായില്ല
എന്നുവെച്ചാൽ ഗര്ഭനിയന്ത്രണ മാര്ഗങ്ങൾ ഒന്നും എടുത്തില്ലായിരുന്നു എന്ന്
ഓഹോ അതുകൊണ്ട് ആ കൊച്ചു നിന്റേതാണ് എന്ന് അങ്ങ് ഊഹിച്ചു അല്ലേ, ചുമ്മാ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞാൽ തകരുന്നത് ഒരു കുടുംബം ആകും അതിനെക്കുറിച്ചു വല്ല ബോധവും ഉണ്ടോ
വായിൽ തോന്നിയത് വിളിച്ചു പറഞ്ഞതല്ല തെളിവുണ്ടല്ലോ – പെട്ടന്നുള്ള ആവേശത്തിൽ അവൻ പറഞ്ഞുപോയി
എന്ത് തെളിവ്
ആ കുഞ്ഞിന് എനിക്കുള്ളതുപോലെ ഒരു മറുകില്ലേ – പിടിക്കപ്പെട്ടു എന്നറിഞ്ഞപ്പോ അവൻ പിന്നെ സത്യം മറക്കാൻ പോയില്ല
മറുകോ – മറിയക്കുട്ടി ആലോചിച്ചു പെട്ടന്ന് കുഞ്ഞിന്റെ വൃഷണസഞ്ചിയിൽ ഉള്ള മറുകിന്റെ കാര്യം അവൾക്ക് ഓര്മ വന്നു
കുഞ്ഞിന് അവിടെ മറുക് ഉണ്ട് എന്ന് നിനക്ക് എങ്ങനെ അറിയാം , നീ കുഞ്ഞിനെ കണ്ടിട്ടില്ലല്ലോ ഗ്രീഷ്മ വിളിച്ചിരുന്നോ
ഇല്ല ഗ്രീഷ്മ വിളിച്ചിട്ടില്ല
പിന്നെ എങ്ങനെ – അപ്പോൾ ബിനുവിന്റെ മൊബൈൽ അടിച്ചു മെസ്സഞ്ചർ വീഡിയോ കാൾ ആണ്. ഫോൺ സോഫയുടെ സൈഡിൽ ഇരിക്കുകയായിരുന്നു.. മറിയക്കുട്ടി കൈനീട്ടി അതെടുത്തു അവനു നേരെ നീട്ടി ..സ്മിതയുടെ കാൾ ആണ് സ്മിത എന്ന് മറിയക്കുട്ടി കാണുകയും ചെയ്തു ..അവൾ വിളിക്കുന്നത് വിശേഷം അറിയാൻ ആണെന്ന് അറിയാവുന്നതു കൊണ്ട് അവൻ അറ്റൻഡ് ചെയ്യാതെ കട്ട് ചെയ്തു
അത് അടുത്ത ചോദ്യത്തിനുള്ള ഉത്തരത്തിൽ ഉണ്ട് – ഒരു ചെറു ചിരിയോടെ അവൻ പറഞ്ഞു ..മറിയക്കുട്ടിക്ക് ആദ്യം മനസിലായില്ല..പിന്നെ അവൾ ആലോചിച്ചു താൻ അവനോട് അടുത്തതായി ചോദിക്കേണ്ട ചോദ്യം രേഷ്മയുടെ കാര്യം അവൻ പറഞ്ഞതിനെ കുറിച്ച് ആയിരുന്നു.. രാവിലെ മുതൽ അവളുമായി കളി ആയിരുന്നു എന്ന് പറഞ്ഞത് ആയിരുന്നു അടുത്തതായി ചോദിക്കേണ്ടി ഇരുന്നത്