ഞാൻ പോയാലും ഇനിയും നിങ്ങൾക്ക് കൂടാമല്ലോ – ബിനു പറഞ്ഞപ്പോ മറ്റു മൂന്നുപേരും തംബ്‌സ് അപ്പ് കാണിച്ചു
എല്ലാവരും എന്ജോയ് ചെയ്തു എന്ന് കരുതുന്നു ..ഏതൊരു എഴുത്തുകാരനെയും പോലെ ടോപ് വണ്ണിൽ വരണം എന്ന് ആഗ്രഹിക്കുന്ന ഒരു എഴുത്തുകാരൻ ആണ് ഞാനും ..കഴിഞ്ഞ തവണ പേജ് അല്പം കുറവായതു കൊണ്ട് ഒന്നാം സ്ഥാനത്തു എത്താൻ സാധിച്ചില്ല അതുകൊണ്ട് ഇത്തവണ അത് കൂടി പരിഗണിച്ചാണ് പേജ് കൂട്ടിയത് .. ആസ്വദിച്ചവർ ദയവായി നോട്ടുമാലക്കും പൂച്ചെണ്ടിനും പകരം ലൈകും കമന്റും തന്നെന്നെ പ്രോത്സാഹിപ്പിച്ചാലും
നന്ദിയോടെ നകുലൻ