അതൊക്കെ പോട്ടെ അമ്മ ഇന്ന് പോകുന്നില്ലല്ലോ അല്ലേ ..നേരത്തെ ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല – രേഷ്മ വിഷയം മാറ്റി
അമ്മയെ പറഞ്ഞു വിടാൻ നിനക്കെന്താ ഇത്ര ധൃതി ..ഇന്ന് ഒരു നല്ല ദിവസം അല്ലെ അമ്മയും ചേട്ടായിയും കണ്ടാൽ വഴക്കാകും എന്ന് പേടിച്ചിട്ടു കണ്ടില്ലേ രണ്ടു പേരും കൂടി ഒന്നിച്ചിരുന്ന് വെള്ളം അടിക്കുന്നത് ..അവർക്കിടയിൽ ഉള്ള മഞ്ഞ് ഒന്ന് നന്നായി ഉരുകട്ടെ – ബിജോയ് വീണ്ടും പറഞ്ഞു
ഒരുമാതിരി ഉരുകിക്കഴിഞ്ഞു ഇനിയും കൂടുതൽ ഉരുക്കുന്നുണ്ടോ എന്നറിയാൻ ചോദിച്ചതാ – രേഷ്മ പതിയെ പറഞ്ഞു
ങാ ഞങ്ങളുടെ മഞ്ഞൊക്കെ നേരത്തെ ഉരുകിയതാ ..ഇനി വല്ലതും ഉരുക്കാൻ ഉണ്ടെങ്കിൽ ഇന്നിവിടെ നിന്ന് ഉരുക്കീട്ടേ പോകുന്നുള്ളൂ ..നിങ്ങൾ ഇടയ്ക്കു കേറി ശല്യം ആകാതെ ഇരുന്നാൽ മതി – മറിയക്കുട്ടി മുഖത്തടിച്ചതു പോലെ പറഞ്ഞു
ഞങ്ങൾക്കും വരുന്നില്ലേ ..നിങ്ങളായി നിങ്ങളുടെ പാടായി ഞങ്ങൾ ഇടപെടാൻ വരുന്നേയില്ല, നിലവിളി ശബ്ദം കേട്ടാൽ പോലും ഈ വഴിക്കു വരില്ല അല്ലെടീ – ബിജോയ് വീണ്ടും കഥയറിയാതെ പൊട്ടതമാശ അടിച്ചു സ്വയം ചിരിച്ചു
ഒന്ന് മിണ്ടാതിരി മനുഷ്യാ ..നിലവിളിക്കാൻ ആയിരുന്നെങ്കിൽ അതൊക്കെ നമ്മൾ വരുന്നെന്നു മുൻപ് കഴിഞ്ഞേനെ ഇവരിപ്പോ ഫ്രെണ്ട്സ് ആയതുകൊണ്ട് ഇനി നിലവിളി ഒന്നും ഉണ്ടാകില്ല നമ്മൾ അകത്തു കിടപ്പുണ്ടന്ന് ബോധവും ഇവർക്കുണ്ടാകുമല്ലോ – രേഷ്മ പറഞ്ഞു
ഏതായാലും നീ മാത്രം ഇങ്ങനെ പച്ച ആയിട്ട് ഇരിക്കാതെ ഒരു പെഗ് എങ്കിലും അടിക്ക് – ബിനു ഒരെണ്ണം മിക്സ് ചെയ്തു അവൾക്കു നീട്ടി , അവളതു വാങ്ങാൻ മടിച്ചു
മേടിച്ചു കുടിക്കെടീ ഒന്നുമില്ലേലും ചേട്ടായി തരുന്നത് കുടിച്ചില്ലേൽ ചേട്ടായിക്ക് വിഷമം ആകില്ലേ – ബിജോയ് പിന്താങ്ങി
ഹേ ചേട്ടായി കൊടുക്കുന്നത് എന്തും അവൾ അമൃത് പോലെ കുടിക്കും അല്ലെ മോളെ – മറിയക്കുട്ടി വീണ്ടും ഒരു ഗോൾ അടിച്ചു
എല്ലാവരും പൂസാ ഇനി ഞാൻ ആയിട്ട് എന്തിനു കുറക്കണം – രേഷ്മ അവൻ നീട്ടിയ ഡ്രിങ്ക് മേടിച്ചു ഒറ്റയടിക്ക് കുടിച്ചു എന്നിട്ട് പ്ലേറ്റിൽ നിന്നും രണ്ടു മൂന്ന് ബീഫ് പീസ് എടുത്തു ചവച്ചു