കംപ്ലീറ്റ് പാക്കേജ് 3 [Nakulan]

Posted by

അയ്യോ കേട്ടോ ബിജോ വിളിക്കുന്നത് മോനെ എന്ന് ..നമ്മളൊക്കെ ഔട്ട് ആയി എന്നാ തോന്നുന്നത് – രേഷ്മ വിടാൻ ഭാവം ഇല്ല

ഇവനെ മോനെ എന്ന് വിളിച്ചാൽ എന്താ എനിക്കൊരു തെറ്റുപറ്റി അത് മനസിലായപ്പോ ഞാൻ തിരുത്തി അത്രേയുള്ളു – മറിയക്കുട്ടി ചുണ്ടു കൊട്ടി

എന്നാലും എന്റെ ചേട്ടായി ഈ രണ്ടു മണിക്കൂർ കൊണ്ട് എന്ത് മാജിക് ആണ് കാണിച്ചത് – രേഷ്മ ബിനുവിനെ നോക്കി ചോദിച്ചു അവൻ അവളെ നോക്കി ചിരിച്ചു

അതിപ്പോ നിന്റെ പിണക്കം അന്ന് വണ്ടിയിൽ ബസ് സ്റ്റാൻഡിൽ നിന്നും വീട് വരെ വന്നപ്പോ മാറിയില്ലേ അതുപോലെ എന്തേലും മാജിക് ആകും ചേട്ടായി കാണിച്ചത് അല്ലേ ചേട്ടായി – കാര്യങ്ങൾ ഒന്നും അറിയാതെ ഇരുന്ന ബിജോയ് നിഷ്കളങ്കമായി പറഞ്ഞു..അതുകേട്ടു ബിനു ഒന്നു ഞെട്ടി ബിനുവിനെ നോക്കി ഇരുന്ന രേഷ്മ പെട്ടന്നുണ്ടായ ആ ഭാവമാറ്റം കണ്ടു അവളുടെ മുഖത്തും സംശയം ഉണ്ടായി

ആ അങ്ങനെ തന്നെ എന്ന് വച്ചോ   നിന്റെ പിണക്കം മാറ്റിയത് പോലെ ഇവൻ എന്റെയും പിണക്കം മാറ്റി എന്ന് തന്നെ കരുതിക്കോ – മറിയക്കുട്ടി രേഷ്മയെ നോക്കി പറഞ്ഞു ..രേഷ്മ സംശയഭാവത്തിൽ ഒന്നും മിണ്ടാതെ കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് പോയി ,ബിജോയ് അവരുടെ ഒപ്പം ഇരുന്നപ്പോ ബിനു അവനും ഒരു ഡ്രിങ്ക് മിക്സ് ചെയ്തു . കുഞ്ഞിനെ മുറിയിൽ കിടത്തി രേഷ്മ തുണി മാറി വന്ന വഴിക്കു ബിനുവിന്റെ ബെഡ്‌റൂമിൽ കയറി.. ഒരു അങ്കം കഴിഞ്ഞപോലെ അലങ്കോലം ആയ മുറി കണ്ടതേ അവൾക്ക് കാര്യങ്ങൾ പിടികിട്ടി.

അവൾ ഡോറിന് അടുത്തേക്ക് വന്നു .. ബിജോയ് തന്റെ ആദ്യ ഡ്രിങ്ക് സിപ് ചെയ്തു കുടിച്ചോണ്ട് ഇരിക്കുക ആയിരുന്നു

വന്ന പാടേ  അടിച്ചു കയറ്റാൻ തുടങ്ങിയോ ..പോയി തുണി മാറി വന്നിട്ട് ആയിക്കൂടെ മനുഷ്യാ – രേഷ്മയുടെ നീരസ ഭാവത്തിൽ ഉള്ള ചോദ്യം കേട്ടതും ബിജോ തന്റെ കയ്യിലിരുന്ന ഡ്രിങ്ക് പൂർത്തിയാക്കി എഴുനേറ്റു അവരുടെ റൂമിലേക്ക് പോയി.  രേഷ്മ കണ്ണ് കാണിച്ചു ബിനുവിനെ റൂമിലേക്ക് വിളിച്ചു ..അവൾ വിളിക്കുന്നതും ബിനു എഴുനേറ്റ് പോകുന്നതും ഇടക്കണ്ണിലൂടെ കണ്ടെങ്കിലും മറിയക്കുട്ടി അഷോഭ്യയായിരുന്നു തന്റെ ഡ്രിങ്ക് ആസ്വദിച്ചു സിപ് ചെയ്തു ടീവി നോക്കി ഇരുന്നു

Leave a Reply

Your email address will not be published. Required fields are marked *