കംപ്ലീറ്റ് പാക്കേജ് 3 [Nakulan]

Posted by

 

അവരൊക്കെ എവിടെ അനക്കം ഒന്നും കാണുന്നില്ലല്ലോ

 

ബിജോ പെരുമ്പാവൂർ വരെ പോയതാ രേഷ്മ ഇവിടെ ഉണ്ടായിരുന്നു ഇപ്പൊ കുടുംബശ്രീയുടെ എന്തോ പരിപാടി ഉണ്ടെന്ന് പറഞ്ഞു ഇപ്പൊ അങ്ങ് ഇറങ്ങിയതേ ഉള്ളു

 

ങും

 

വിസിറ്റിങ് റൂമിലേക്ക് കയറിയ മറിയക്കുട്ടി ടീപ്പോയിൽ ഇരിക്കുന്ന മദ്യക്കുപ്പിയും ഗ്ലാസും കണ്ടു നെറ്റിചുളിച്ചു. പിന്നെ ദേഷ്യത്തിൽ അവനോട് ചോദിച്ചു

 

എല്ലാവരും പുറത്തേക്ക് ഇറങ്ങാൻ നോക്കി നിൽക്കുവാരുന്നു എന്ന് തോന്നുന്നു മദ്യസേവക്ക് ..ഇത് മാത്രമേ ഉള്ളോ അതോ വല്ലവന്മാരെയും വിളിച്ചു അകത്തു കയറ്റിയിട്ടുണ്ടോ – മറിയക്കുട്ടി കലിപ്പോടെ ചോദിച്ചു .വല്ലവനും അകത്തുണ്ടോ എന്ന് ചോദിച്ചത് തനിക്ക് ആണുങ്ങളോട് ആണ് താല്പര്യം എന്നർത്ഥം വെച്ചാണ് എന്ന് മനസിലാക്കിയ അവനു ചൊറിഞ്ഞു കയറി വന്നെങ്കിലും ബിജോയെ ഓർത്തു അവൻ ക്ഷമിച്ചു

എന്റെ പൊന്ന് അമ്മെ .തനിയെ ഇരുന്നു ബോർ അടിച്ചപ്പോ  ഒരു പെഗ് അടിച്ചു എന്നേയുള്ളു അല്ലാതെ ഞാൻ ആസ്ഥാന കുടിയൻ ഒന്നും അല്ല

നീ എന്താ വിളിച്ചത് അമ്മേയെന്നോ .. ഞാൻ എങ്ങനെയാ നിന്റെ അമ്മയായത് – മറിയക്കുട്ടി ചീറി

അയ്യോ ഇനി അത് വിളിച്ചു എന്ന് പറഞ്ഞു ദേഷ്യപ്പെടേണ്ട എന്റെ അനിയന്റെ അമ്മായിയമ്മ എന്ന രീതിയിൽ വിളിച്ചത് എന്ന് കരുതിയാ മതി..ഇഷ്ടമില്ലങ്കിൽ ഇനി അതും വിളിക്കുന്നില്ല മറിയക്കുട്ടി ചേച്ചി എന്ന് വിളിച്ചോളാം – മറിയക്കുട്ടിയുടെ ദേഷ്യം ലഘൂകരിക്കാൻ ബിനു തമാശയായി പറഞ്ഞത് ആണെങ്കിലും അത് തന്നെ കളിയാക്കി പറഞ്ഞതായാണ് അവൾക്ക് തോന്നിയത്

നീ എന്നെ ഒന്നും വിളിക്കേണ്ട .എന്റെ കുഞ്ഞിന്റെ ജീവിതം തകർത്ത നായേ – അവൾ ദേഷ്യത്തിൽ അലറി

എന്റെ പൊന്നമ്മേ സോറി ചേച്ചി നിങ്ങൾ കരുതുന്നത് ഒന്നും അല്ല സത്യം ഞാൻ പറയട്ടെ – കലിതുള്ളി നിൽക്കുന്ന അവളുടെ അടുത്ത് പരമാവധി സംയമനത്തിന്റെ ഭാഷയിൽ അവൻ പറഞ്ഞു

നീ ഒന്നും പറയേണ്ട കണ്ടവന്റെ അണ്ടി ഊമ്പി നടക്കാൻ ആണ് നിനക്ക് ഇഷ്ടം എങ്കിൽ അത് കല്യാണത്തിന് മുൻപ് അങ്ങ് തുറന്നു പറഞ്ഞാൽ പോരാരുന്നോ പാവം ഒരു കൊച്ചിന്റെ ജീവിതം നശിപ്പിക്കാൻ വെറുതെ എന്തിനു കല്യാണം കഴിച്ചു – അവന്റെ സംയമനത്തോടെയുള്ള പെരുമാറ്റം അവളെ കൂടുതൽ ക്രൂദ്ധയാക്കുകയാണ് ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *