അങ്ങനെ അമ്മച്ചിയുടെ സാരി നോക്കലും മറ്റുമായി സമയം പോയിക്കണ്ടിരുന്നു. സമയം പോകുന്നതിൽ ഡെയ്‌സി അൽപ്പം നേർവസ് ആയിരുന്നു. സിനിമക്ക് പോകാൻ പറ്റുമോ എന്ന് അവൾ സംശയിച്ചു.
അപ്പോഴാണ് വിഷ്ണു കയ്യിൽ ഒരു ഷർട്ടും പിടിച്ചുകൊണ്ട് വരുന്നത് ഡെയ്‌സി കാണുന്നത്. അവൻ ട്രയൽ റൂമുകളുടെ അടുത്തേക്കാണ് പോകുന്നത്. അവൻ ഡെയ്‌സിയെ നോക്കി വളരെ കുസൃതിയോടെ ഒന്ന് ചിരിച്ചു.
അവന്റെ ചിരിയിൽ എന്തോ ഒരു ചുറ്റികളി ഡെയ്‌സിക്ക് തോന്നി. അവൻ പോകുന്നത് ട്രയൽ റൂമിന്റെ അടുത്തേക്കാണ് എന്ന് കണ്ടപ്പോൾ എന്തോ ഒരു ചിന്ത അവളുടെ മനസ്സിലേക്ക് അലയടിച്ചു. അവൾ പെട്ടന്ന് ചുണ്ട് കടിച്ചു. അടി വയറ്റിൽ നിന്ന് എന്തോ ഒരു തണുപ്പ് അവൾക്ക് അനുഭവപ്പെട്ടു.
അവന്റെ അടുത്തേക്ക് പോണോ വേണ്ടയോ എന്ന ചിന്തയിൽ അവൾ അൽപ്പ നേരം നിന്നെങ്കിലും ഒടുവിൽ പോകാൻ അവൾ തീരുമാനിച്ചു. കയ്യിൽ കിട്ടിയ ഒരു നൈറ്റി എടുത്ത് പിടിച്ച് അവൾ അമ്മച്ചിയോട് പറഞ്ഞു.
ഡെയ്‌സി : അമ്മച്ചി, ഞാനിതൊന്ന് ഇട്ട് നോക്കട്ടെ….
അമ്മച്ചി തലയാട്ടി. ട്രയൽ റൂം പരിസരത്ത് ആരുമില്ലെന്ന് ഉറപ്പ് വരുത്തി അവൾ അങ്ങോട്ടേക്ക് നടന്നു. ഒരു ഇടുങ്ങിയ ഇടനാഴിയിലാണ് ട്രയൽ റൂം ഉള്ളത്. അതുകൊണ്ട് പെട്ടന്ന് ആരുടെയും കണ്ണ് ശ്രദ്ധ അങ്ങോട്ടേക്ക് വരില്ല എന്ന് ഡെയ്‌സിക്ക് മനസിലായി.
അവിടെ 3 ട്രയൽ റൂമുകൾ അടുത്തടുത്തായി കാണാം. ഏത് റൂമിലാണ് വിഷ്ണു ഉള്ളത് എന്ന സംശയത്തിൽ നിൽക്കുമ്പോഴാണ് പെട്ടന്ന് ഒരു റൂമിന്റെ വാതിൽ തുറക്കുന്നതും അതിൽ നിന്ന് രണ്ട് കൈകൾ ഡെയ്‌സിയെ വലിച്ച് അകത്തേക്ക് കയറ്റുന്നതും.
അത് വിഷ്ണു ആയിരുന്നു എന്ന് മനസ്സിലാക്കാൻ അവൾക്ക് അധികം സമയം വേണ്ടി വന്നില്ല. വിഷ്ണു അവളെ ശരവേഗത്തിൽ തന്റെ മാറോട് ചേർത്ത് നിർത്തിയിരുന്നു. അവളുടെ അടിവയറും നെഞ്ചും എല്ലാം അവന്റെ ശരീരത്തിൽ ഒട്ടിച്ചേർന്ന് നിന്നിരുന്നു.
അവൾ ശ്വാസം എടുക്കാൻ ചെറുതായി ഒന്ന് ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. എങ്കിലും ആ നിൽപ്പ് ഡെയ്‌സിക്ക് വല്ലാത്തൊരു സുഖമാണ് സമ്മാനിച്ചത്. തന്നെക്കാളും അൽപ്പം ഉയരം കുറഞ്ഞ വുഷ്ണുവിന്റെ കണ്ണുകളിലേക്ക് ഒരു ചെറു നാണത്തോടെ നോക്കി അവൾ അങ്ങനെ നിന്നു. അവൾ പെട്ടന്ന് സ്വബോധത്തിലേക്ക് വന്ന് പറഞ്ഞു.