അഹ്”” കുറച്ചൊക്കെ കരുതിയിട്ടുണ്ട്… ആവിശ്യം വരുമ്പോൾ ഉപയോഗിച്ചല്ലേ പറ്റൂ.
അവളുടെ സംസാരവും കേട്ടുകൊണ്ട് സുനി ആ ബെഡിലേക്കിരുന്നു… എന്താ ഐഷ ഇരിക്കുന്നില്ലേ.???
ഇല്ല.. ചേട്ടൻ ഇരുന്നോ.”””” ഞാൻ ഇവിടെ നിന്നോളാം
പേടിയാണോ ഇരിക്കാൻ ???
എന്ത് പേടി.””” ഒന്ന് പോ ചേട്ടാ… അവൾ പറഞ്ഞുകൊണ്ട് അവന്റെ അടുത്തായി തന്നെ അവളും ഇരുന്നു.
ഹ്മ്മ്മ് അങ്ങനെ വഴിക്കു വാ പെണ്ണെ…
അയ്യടാ..””
എന്താ നോക്കുന്നത്…..
ഒന്നുമില്ല ???
അഹ്.. എന്തായാലും പറഞ്ഞോ ചേട്ടാ.”””
പറഞ്ഞാൽ തരുമോ ???
തരുമല്ലോ..””” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഐഷു …………………… നീയെന്റെ ഫ്രണ്ട് ആണോ ???
” ആണല്ലോ…. എന്റെ നല്ലൊരു ബെസ്ററ് ഫ്രണ്ടാണ് സുനിയേട്ടൻ.. എന്താ ???
സുനി കയ്യെടുത്തു അവളുടെ കൈക്കു മുകളിൽ വെച്ച്. നീയെന്റെ ഫ്രണ്ട് അല്ലെ അപ്പോൾ കൈയ്യിലൊന്നു പിടിക്കുന്നത് കൊണ്ട് കുഴപ്പമൊന്നും ഇല്ലല്ലോ.””” പെട്ടന്നുള്ള പ്രവർത്തിയിൽ അവളൊന്നു ഞെട്ടിയെങ്കിലും കൈവലിക്കാതെ തന്ന അവൾ നിന്ന്. അതിനെന്താ ചേട്ടാ… കയ്യിൽ പിടിച്ചതുകൊണ്ടു വളയൊന്നും ഊരിപോകില്ലല്ലോ
രണ്ടുപേരും കുറച്ചുനേരം അവിടെ അങ്ങനെ ഇരുന്നു ഓരോ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി…
എങ്കിൽ ഞാൻ പോകുവാ ഐഷു… പിന്നെ വരാം.
“” ഹ്മ്മ്മ് പെട്ടന്ന് പോകുവാണോ ?? കുറച്ചു നാൾ വരെ ഞാൻ മിണ്ടുന്നില്ല ദേഷ്യപ്പെടുന്നു എന്നൊക്കെയായിരുന്നു പരാതി. ഇപ്പം പരാതി തീർത്തപ്പോൾ പെട്ടന്ന് പോകുവാണെന്നു എന്തുപറ്റി ??? ‘””
ഒന്നുമില്ല പെണ്ണേ.”””” നിന്റെ അടുത്തിരുന്നാൽ വീണ്ടും വീണ്ടും എന്തെങ്കിലുമൊക്കെ ചോദിക്കാൻ തോന്നും.. വെറുതെ എന്തിനാ ഉള്ള സ്നേഹം കളയുന്നത്…. അവൻ പറഞ്ഞുകൊണ്ട് ബെഡിൽ നിന്നെഴുന്നേറ്റു.
ചേട്ടന് പേടിയാണല്ലേ…..
എന്ത് പേടി ???
ഇവിടെ ഇരിക്കാൻ…
പേടിയൊന്നുമില്ല.””” സുനി അവളുടെ കൈപിടിച്ച് മുന്നിലേക്ക് വലിച്ചതും അവൾ മെല്ലെ എഴുന്നേറ്റു നിന്ന്…
എന്താ പോകുന്നില്ലേ.???
പോകണോ ??? രണ്ടുപേരെയും എവിടെയൊക്കെയോ കൊത്തിവലിച്ചു നിർത്തുന്നപോലെ തോന്നിയതും. സുനി അവളുടെ അടുത്തേക്ക് നീങ്ങി കെട്ടിപുണർന്നതും ഒരുപോലെ ആയിരുന്നു.. ഒരു നിമിഷമെങ്കിലും ആഗ്രഹിച്ചപോലെ അവളും അവന്റെ കൈക്കുള്ളിൽ നിന്നുപോയി. മുലകൾ അവന്റെ ശരീരത്തിലമർന്നു നിൽകുമ്പോൾ വല്ലാത്ത സുഖമായിരുന്നു.””” രണ്ടുപേരും ഒന്നുംമിണ്ടാതെ കുറച്ചുനേരം അങ്ങനെ തന്നെ നിന്ന്…