ആഹ്””” വാഹി ഇത്താ ആയിരുന്നോ ?? ഞാൻ കരുതി അൽഫി വന്നെന്നു..
സുനിയുടെ ശബ്ദം കേട്ടുകൊണ്ട് തിരിഞ്ഞ വഹീദ അവനെ നോക്കി ചിരിച്ചു.
എന്താടാ സുനി അൽഫിയെ കാണാതെ ഇരിക്കാൻ വയ്യേ നിനക്ക്.?
എന്റെ ഇത്താ….. ഞാൻ അറിഞ്ഞോ ഈ കുട്ടിപ്പാവാടയും ഇട്ടുകൊണ്ട് രാവിലെ മനുഷ്യനെ മൂപ്പിക്കാൻ നില്കുന്നത് ഇത്താ ആണെന്ന്.
അത് ഒന്നുംപറയണ്ട ചെറുക്കാ… ഇന്നലെ രാത്രി വെറുതെ ഒന്നിട്ടതാണ് ഞാൻ എങ്ങനെയുണ്ട് കൊള്ളാമോ ??
അടിപൊളിയല്ലേ…. ഇപ്പം ആരുകണ്ടാലും ഇരുപത്തിയഞ്ചിന് മുകളിൽ പറയില്ല കെട്ടോ.”””
ഒന്ന് പോടാ……. വെറുതെ കളിയാക്കാതെ.”””
ഞാൻ കളിയാക്കുമെന്നു ഇത്തയ്ക്ക് തോന്നുന്നുണ്ടോ… അതൊക്കെ പോട്ടേ ഇപ്പം നമ്മളെയൊന്നും വേണ്ടാതായോ ?
ആരുപറഞ്ഞു വേണ്ടാന്ന്. ഒരു അവസരസത്തിനു വേണ്ടിയല്ലേ ഞാൻ കാത്തിരിക്കുന്നത്. അതിനിടയിൽ വീട്ടിൽ ചില പരിപാടികളും ഒകെ ഉണ്ടായിരുന്നു…..
ആഹ്””” എങ്കിൽ ശരിയിത്താ.. സമയം ആകുന്നു പോകാൻ.”””
ശരി സുനി….
അവൻ മെല്ലെ അകത്തേക്ക് കയറി ഡ്രെസ്സൊക്കെ മാറി വണ്ടിയുമെടുത്തുകൊണ്ടു സലീന ഇത്തയെ വിളിക്കാൻ വീട്ടിലേക്കു പോയി.”””” ഹാജിയുടെ വീട്ടിലേക്കു കയറുമ്പോൾ ഇന്നലെ നടന്ന സംഭവങ്ങൾ അവന്റെ മനസിനെ വേദനിപ്പിച്ചുകൊണ്ടിരുന്നു…. ഷംന ഇത്തയോട് അങ്ങനെയൊക്കെ പറഞ്ഞതിൽ അവനു വല്ലാത്ത കുറ്റബോധം തോന്നി… കുറച്ചുനേരം അടുക്കളയിൽ ഒകെ ഒന്ന് കറങ്ങിയ സുനി പതിയെ പുറത്തിറങ്ങി ഔട്ട്ഹൗസിന്റെ സിറ്റ്ഔട്ടിൽ പോയിരുന്നു.””
രാവിലെ മുതൽ സുനിയുടെ മനസും പുറത്തെ അന്തരീക്ഷവും മൂടിക്കെട്ടിയ അവസ്ഥയിൽ ആയിരുന്നു. പയ്യെ പൊടിച്ചു തുടങ്ങിയ മഴയും ആസ്വദിച്ചു കൊണ്ട് അവൻ ആ കസേരയിൽ ഇരുന്നുകൊണ്ട് ഫോണിൽ കളിച്ചു.”””
പെട്ടന്നായിരുന്നു പിറകിൽ നിന്ന് രണ്ടുകൈകൾ കേസേരയിൽ ഇരുന്ന അവന്റെ തോളിലേക്ക് വീഴുന്നത്.. അവൻ മുഖളിലേക്കു നോക്കുമ്പോൾ ഷംന ആയിരുന്നു….
എന്നോട് പിണക്കമാണോ നീ… എന്താ വന്നിട്ട് അവിടെ ഇരിക്കാതെ ഇങ്ങോട് വന്നത്.??
പിണക്കമൊന്നും ഇല്ല ഇത്താ… പിന്നെ, എപ്പഴും അവിടെയല്ലേ ഇരിക്കുന്നത് ഇന്ന് മാറിയിരിക്കാമെന്നു തീരുമാനിച്ചു. ഇന്നലെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു ഞാൻ ഇത്തയോട് അതൊക്കെ അപ്പോഴത്തെ വിഷമത്തിൽ പറഞ്ഞതാണ്….
അതൊന്നും കുഴപ്പമില്ലടാ.. നീ പറഞ്ഞതൊക്കെ സത്യമല്ലേ”” കാണണമെന്ന് ഒരുപാടു ആഗ്രഹിച്ചതാണ് എന്റെ ആ പ്രായത്തിൽ ഒന്നും നടന്നില്ല. അല്ലാതെ ഇഷ്ടമില്ലാത്തത് കൊണ്ടൊന്നുമല്ല സുനി………..