പിന്നല്ലാതെ…. അതിനല്ലേ നിന്നെ ഇവിടെ ശമ്പളവും തന്നു ജോലിക്കാരനായി നിർത്തിയിരിക്കുന്നത്.
“”അത് ശരിയാണ് ഇത്താ……. ജോലിക്കാരൻ ജോലിക്കാരന്റെ സ്ഥാനത്തു നിൽക്കുന്നതാണ് എപ്പഴും നല്ലത്. ഷംനയുടെ പെട്ടന്നുള്ള സംസാരം സുനിയെ എവിടെയൊക്കെയോ ഒന്ന് പിടിച്ചുലച്ചപോലെ തോന്നി. പൂറിന്റെ കടിമാറ്റാൻ മാത്രമായിരുന്നോ ഇവിടെ കിട്ടിയിരുന്ന സ്വാതന്ത്ര്യം…..
അതെന്താടാ അങ്ങനെ പറഞ്ഞത് നീ.. നിന്നെ ഇവിടെ ആരെങ്കിലും ഒരു ജോലിക്കാരനായി കണ്ടിട്ടുണ്ടോ.???
ഉണ്ടല്ലോ ???
ആര്….
ഇത്താ തന്നെ… ഇപ്പം വായിൽ നിന്ന് വീണത് ജോലിക്കാരൻ എന്ന് തന്നെയല്ലേ അല്ലാതെ വേറെയൊന്നും അല്ലല്ലോ. പിന്നെ, ശരിക്കും ഞാനാണ് അമിത സ്വാതന്ത്ര്യം ഈ വീട്ടിലുള്ളവരോട് കാണിച്ചത്. അതുകൊണ്ടാണ് ജോലിക്കാരൻ എന്ന് കേട്ടപ്പോൾ എനിക്കെന്തോ പോലെ തോന്നിയത് അല്ലാതെ നിങ്ങടെ ആരുടേയും കുഴപ്പമല്ല….
നീ എന്തൊക്കെയാണ് സുനി പറയുന്നത് നിന്നെ എനിക്ക് ഇഷ്ട്ടമാണ് ഒരുപാട്””” അവന്റെ സംസാരം കേട്ടപ്പോൾ അവളുടെ മനസൊന്നു പിടഞ്ഞു..
അതൊന്നും വേണ്ട ഇത്താ….. ഈ സ്നേഹമൊക്കെ വെറും കള്ളമാണ്.””
എടാ മതി നിർത്തോന്ന്…”” കൂടുതല് സംസാരിക്കാൻ വേണ്ടി ഇവിടെ ഒന്നും നടന്നില്ലല്ലോ…
എന്തിനാണ് നിർത്തുന്നത്…… പണ്ട് നിങ്ങള് കാണിച്ച കള്ളാ സ്നേഹത്തിനു എനിക്ക് നഷ്ടപെട്ടത് എന്റെ അച്ഛനെ അല്ലെ… ഈ വീട്ടിലെ പലർക്കും അറിയാവുന്ന കാര്യമാണ് അത് പ്രതേകിച്ചു നിങ്ങള്ക്ക്.”” എല്ലാം മനസിന്റെ ഒരു മൂലയിൽ കുഴിച്ചുമൂടി ഇവിടെ നില്കുന്നത് മറ്റൊന്നും കൊണ്ടല്ല. ഈയൊരു ജന്മത്തിൽ ഞാനും അമ്മയും അനുഭവിക്കാത്ത കഷ്ട്ടപാടില്ലായിരുന്നു……… അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്കൊന്നും ഈ ഗതി വരില്ലായിരുന്നു. നല്ല സ്നേഹമായിരുന്നു നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ ഒരിക്കലെങ്കിലും എന്റെ വീട്ടിലേക്കൊന്നു വന്നിട്ടുണ്ടോ.. ഞങ്ങൾ എങ്ങനെയാണ് കഴിഞ്ഞിരുന്നതെന്നു ചോദിച്ചിട്ടുണ്ടോ ? ഇല്ലല്ലോ.””” കഥകൾ ഒരുപാടു എനിക്കും അറിയാം ഇത്താ… കുഞ്ഞിലേ മുതൽ കേൾക്കാനും അറിയാനും തുടങ്ങിയതല്ലേ ഞാനും…. ഈ വീടിന്റെ വെളിയിൽ ദിവസവും ചാരികിടക്കുന്ന പ്രായം ചെന്ന മനുഷ്യൻ ഉണ്ടല്ലോ… അയാളുടെ പഴയ സ്വഭാവം വെച്ച് എന്റെ അച്ഛനെ കൊന്നതാണെന്നോ എന്നുപോലും എനിക്ക് സംശയം ഉണ്ട്….
അവൻ അവളുടെ മുന്നിൽ നിന്ന് മനസിലേക്ക് തികട്ടി വന്ന കാര്യങ്ങൾ എല്ലാം പറഞ്ഞുതീരുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.. സുനി പറഞ്ഞുകൊണ്ട് ഷംനയുടെ മുഖത്തുപോലും നോക്കാതെ പുറത്തേക്കു പോയി……. എന്നാൽ അവന്റെ സംസാരം കേട്ട് എന്തുചെയ്യണമെന്ന് അറിയാതെ കണ്ണുകൾ നിറഞ്ഞു വിതുമ്പുകയായിരുന്നു അവൾ “”” വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു തൻ മനസ്സിലൊളിപ്പിച്ചുവെച്ച പലകാര്യങ്ങളും അവൻ തന്നോട് പറയുമ്പോൾ അവനോട് ഒരായിരം തവണ മാപ്പുപറയുകയായിരുന്നു ഷംന……