അതുകൊണ്ടാല്ലാ പെണ്ണേ….. ഇങ്ങനെ കെട്ടിപിടിച്ചു നിന്നാൽ ശരിയാവില്ല.””
അതെന്താ ??
അതൊക്കെയുണ്ട്.”””
അതല്ലേ ചോദിച്ചത് എന്താണെന്നു ??
അതൊന്നും കൊച്ചു കുട്ടികൾ അറിയണ്ടാ കെട്ടോ..
ഓഹോ””” അപ്പോൾ എന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞിട്ട് ഇപ്പോൾ ഈ കാര്യം എന്താന്നെനു പറയാൻ വയ്യേ..
ഹ്മ്മ്മ്മ് “”” ഇനി അതും പറഞ്ഞു പിണങ്ങേണ്ട കെട്ടോ.. വേറെ ഒന്നുമല്ല പെണ്ണേ..””” നിന്നെ ഇങ്ങനെ ഹഗ് ചെയ്തു നിന്നാൽ ചിലപ്പോൾ ഞാൻ നിന്റെ ഫ്രണ്ട് ആണെന്ന് പോലും മറന്നുപോകും.. മനുഷ്യനെ മത്തുപിടിപ്പിക്കുന്ന മണമല്ലേ നിന്റ ശരീരത്തിൽ നിന്ന് വരുന്നത്. അതുകൊണ്ടു എന്റെ പൊന്നുമോള് ഇവിടെ ഇരുന്നോ.””” ഇനി ഹഗ് ചെയ്യണമെന്ന് തോന്നുമ്പോൾ ഞാൻ ഓടി വരാം.. സുനി അവളുടെ കവിളിൽ പിടിച്ചു ഞെക്കികൊണ്ടു പറഞ്ഞു.””
ഹ്മ്മ്മ്മ്”” അങ്ങനെ ആവട്ടെ…. അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
വാതിൽ തുറന്നുകൊണ്ടു പുറത്തിറങ്ങിയ സുനി അവളെ നോക്കുമ്പോൾ അവളും നോക്കി നിൽക്കുന്നുണ്ടായിരുന്നു…. കണ്ണുകൊണ്ടു അവളെ അടുത്തേക്ക് വിളിച്ചതും അവൾ വാതിലിനടുത്തേക്കു വന്നു. മെല്ലെ ശബ്ദം താഴ്ത്തി എന്താ എന്ന് തിരക്കി.””””
ശരിക്കും ഇവിടെ നിന്ന് പോകാൻ തോന്നില്ല ഐഷു…
ആണോ ??? എന്നാലേ എന്റെ മോൻ മര്യാദയ്ക്ക് പോകാൻ നോക്ക്.. ദൃതി കാണിച്ചത് ഞാൻ അല്ലല്ലോ എന്നിട്ടിപ്പം വന്നേക്കുന്നു പോകാൻ തോന്നുന്നില്ലെന്നും പറഞ്ഞു…… പേടിച്ചുതൂറി ………………… ഐഷു കളിയാക്കി ചിരിച്ചുകൊണ്ട് വാതിൽ അടച്ചു…
സ്റ്റെപ് ഇറങ്ങി താഴേക്ക് വരുമ്പോൾ ഹാളിലെ കസേരയിൽ ഷംന ഇത്താ ഇരിക്കുന്നുണ്ടായിരുന്നു… അവളെ കണ്ടതും അവൻ ചിരിച്ചുകൊണ്ട് അടുത്തേക്ക് ചെന്നു..
ഹ്മ്മ്മ്”” ഇന്ന് മരുന്നുവാങ്ങാൻ പോയപ്പോൾ സജിനയെ കണ്ടായിരുന്നു അല്ലെ..”””
അഹ് കണ്ടല്ലോ.. കണ്ടത് മാത്രമല്ല തിരിച്ചു മോനെയും ഇത്തയെയും വീട്ടിലോട്ടു ആക്കിയതും ഞാൻ ആയിരുന്നു. എന്താ ഇത്താ ???
അവൾ വിളിച്ചിരുന്നു. അപ്പോഴാണ് നിന്റെ കാര്യം പറഞ്ഞത്.”””
എന്തായാലും വീട്ടിലേക്കു പോയത് കാര്യമായാടാ.. ഇനി എന്തേലും ആവിശ്യം ഉണ്ടങ്കിൽ നിന്നെ വിട്ടാൽ മതിയല്ലോ..”””
ഹോ.””” അല്ലങ്കിലും എന്തേലും കാര്യം ചെയ്യണമെങ്കിൽ ഞാൻ വേണമല്ലോ…….. സുനി ഷംനയുടെ അടുത്തേക്ക് നീങ്ങി ചെറുചിരിയോടെ പറഞ്ഞു.