ഹ്മ്മ്മ് “”” കണ്ടില്ലല്ലോ എന്ന് വിചാരിക്കുമ്പോൾ ആണല്ലോ കേറിവന്നത്.””
“” അതാണ് മോളെ ഈ മനഃപൊരുത്തം എന്നൊക്കെ പറയുന്നത്. നീ എന്നെ ഓർത്തപ്പോൾ തന്നെ മുന്നിൽ വന്നില്ലേ ഞാൻ “”
ഹോ”” മുന്നിലോക്കെ വന്നു. ബാക്കിയുള്ളവർ മുന്നിലേക്ക് വരാൻ നിൽക്കണ്ടാ കെട്ടോ ആ വാതിൽ ഒന്ന് ചാരിയെക്ക്.. ഐഷ അവനെ നോക്കി മുടിയിൽ നിന്ന് ടവൽ അഴിച്ചു.””
ഇതെന്താ കൂട്ടുകാരി ഈ സമയത്തൊരു കുളിയൊക്കെ.”””
ഇന്ന് കിടന്നുറങ്ങി പോയി ചേട്ടാ.”””
അപ്പോൾ ഇനി ഉച്ചയുറക്കം കാണില്ലലോ… സുനി മെല്ലെ അവളുടെ അടുത്തേക്ക് ചെന്ന്.””
എന്താണ് നോക്കുന്നത്….
ഒന്നുമില്ല പെണ്ണേ.””” നീ എന്റെ ചങ്ക് കുട്ടുകാരിയല്ലേ അപ്പോൾ എനിക്ക് നോക്കാമല്ലോ.””
ഹ്മ്മ്മ് നോക്കിക്കോ നോക്കിക്കോ….
ഐഷു …………………………………
എന്താണ് ??
ഹഗ് ചെയ്തല്ലോ നമ്മുക്ക്..
ഹ്മ്മ്മ്മ്.. നിന്ന് പരുങ്ങിയപ്പോഴേ തോന്നി. ഐഷ പറഞ്ഞുതീരും മുന്നേ സുനി അവളെ കെട്ടിപിടിച്ചിരുന്നു…. കുട്ടിപ്പാവാടയും ഉടുപ്പുമായിരുന്നു അവളുടെ വേഷം. പതിഞ്ഞ ശരീരത്തിൽ കൈവെച്ചപ്പോൾ തന്നെ വല്ലാത്തൊരു സുഖമായിരുന്നു അവന്.. മൂക്കിലേക്ക് അടിച്ചുകയറുന്ന ബോഡി ലോഷന്റെ മണവും നനഞ്ഞുകുതിർന്ന മുടികളും ആരെയും ആകർഷിക്കുന്ന ഒന്നായിരുന്നു.””
അവളുടെ പുറത്തുകൂടി വട്ടം കെട്ടിപിടിച്ചുനിൽക്കുമ്പോൾ ഐഷുവും അവനെ പിടിച്ചിരുന്നു.
അതേ.”” എന്താണ് രണ്ടു ദിവസമായി മറക്കാതെ വരുന്നുണ്ടല്ലോ ഇങ്ങോട്.. എന്താണ് മോന്റെ ഉദ്ദേശം.???
ദുരുദ്ദേശം തന്നെ…. എടി പൊട്ടിപെണ്ണേ.”” നീ എന്റെ കൂട്ടുകാരിയല്ലേ നിന്നെ കാണാൻ ആരുടേയും അനുവാദം വാങ്ങിക്കണ്ടല്ലോ…
നല്ല മണം ……………………
എന്ത് ??
എടി നിന്നെ നല്ല മണം എന്ന്..
ആഹ്””” കൊള്ളാമല്ലോ.. കാണുന്ന പെണ്ണുങ്ങളെയൊക്കെ മണപ്പിക്കാൻ നടക്കുവാണോ ??
കാണുന്ന പെണ്ണുങ്ങളെ മണപ്പിക്കാൻ നടക്കുവല്ല. നിന്നെ മാത്രം
ആർക്കറിയാം… മതിയോ ഹഗ് ചെയ്തത്.”””
ഒരിക്കലും മടുക്കാത്ത കാര്യമല്ലേ പെണ്ണേ നിന്നെ ഇങ്ങനെ കെട്ടിപിടിച്ചിരിക്കുന്നതു..
എന്നാലും സുനി കൂടുതൽ നേരം കെട്ടിപ്പുണർന്നു അവളെ മുഷിപ്പിക്കാതെ പിന്മാറി…. രണ്ടുപേരും അകന്നു മാറുമ്പോൾ ഐഷുവിന്റെ മുഖം ചുവന്നു തുടിത്തിരുന്നു….
ഒരിക്കലും മടിക്കില്ലെന്ന് പറഞ്ഞിട്ട് പെട്ടന്ന് മടുത്തോ ?? അവൻ വല്ലാത്ത ആർത്തിയോടെ അവനെ നോക്കി ചോദിച്ചു.