എന്താ സുനി നോക്കുന്നത്.””””
അടിപൊളിയാണ് കെട്ടോ… ഇത്തായ്ക്കു ചേരുന്നത് ഇതുപോലെയൊക്കെയുള്ള ഡ്രെസ്സുകൾ ആണ്. ഇന്ന് പർദ്ദ ഇട്ടുവന്നപ്പോൾ പെട്ടന്നു ആരാണെന്നുപോലും മനസിലാക്കാൻ പറ്റിയിരുന്നില്ല.””””
താങ്ക്സ് സുനി.””” ഞാൻ പുറത്തോട്ടൊക്കെ പോകുമ്പോൾ പർദ്ദ ആണ് ധരിക്കുന്നതു. വീട്ടിൽ അതിന്റെ ആവിശ്യം ഇല്ലല്ലോ.”””
മ്മ്മ്മ്”” എന്തായാലും ഈ ഡ്രസ്സ് നല്ലപോലെ ചേരുന്നുണ്ട്.””
പെട്ടന്നാണ് ആ രസച്ചരട് മുറിച്ചുകൊണ്ട് അവളുടെ അടുക്കള വാതിൽ വഴി ആരോ കയറി വന്നത്,
ആഹ്””” അമ്മുച്ചേച്ചി ആയിരുന്നോ ??
പോയിട്ടു എപ്പം വന്നു സജി നീ.”””
ഞാൻ ഇങ്ങോട് വന്നതേയുള്ളു ചേച്ചീ…..
സംസാരിച്ചുകൊണ്ടു അവർ ഹാളിലേക്ക് വരുമ്പോൾ ആയിരുന്നു സുനിയെ കാണുന്നത്.”””
ഇതാരാ സജിനാ.??
ചേച്ചീ ………………… ഇത് സുനി.. ഷംന ഇത്തയുടെ വീട്ടിൽ നിൽക്കുന്നതാണ്. ഇപ്പം വാപ്പയ്ക്ക് മരുന്നുവാങ്ങാൻ ടൗണിൽ വന്നപ്പോൾ കണ്ടതാണ്. പിന്നെ ഞങ്ങളെ സുനി ഇങ്ങോട് ആക്കി.”””
സുനി ഇത് അമ്മുചേച്ചീ.”””
സജിന അവനെ നോക്കി പറയുമ്പോൾ അവൻ അമ്മുചെചിയെ നോക്കിയൊന്നു ചിരിച്ചു അവൾ അവനെയും.””” ഒന്ന് സ്കാൻ ചെയ്യാൻ പോലും പറ്റാത്ത സ്ഥലത്തായിരുന്നു അവൾ നിന്നിരുന്നത് അതുകൊണ്ടു ഒന്ന് നല്ലപോലെ കാണാനും പറ്റിയില്ല…
എന്നാൽ നിങ്ങൾ സംസാരിക്കു ഞാൻ അടുക്കള വാതിൽ തുറന്നു കിടക്കുന്നതു കണ്ടു കേറിയതാണ്. അവൾ പറഞ്ഞുകൊണ്ട് വെളിയിലേക്കു പോയി.”””
അഹ് സുനി അത് ഞങ്ങടെ പഴയ വീട്ടിൽ വാടകയ്ക്കു താമസിക്കുന്നതാണ്..
ഇതിനു പിറകിൽ വേറെ വീടുണ്ടോ ??
ഉണ്ട്.”” പഴയ വീട് പൊളിച്ചില്ലല്ലോ ഈ വീട് വയ്ക്കാൻ അതിപ്പോ വാടകയ്ക്ക് കൊടുത്തിരിക്കുവാണ്… ചേച്ചിയും ഒരു മോളുമുണ്ട് ചേട്ടൻ പട്ടാളത്തിൽ ആണ്…
മ്മ്മ്””” അടുത്ത് ആളുള്ളത് കൊണ്ട് രാത്രിയൊന്നും പേടിക്കണ്ടല്ലോ ഇത്തായ്ക്കു..
ശരിയാ സുനി… അമ്മു ചേച്ചി ഉള്ളത് വല്യ ഭാഗ്യമാണ്. മകൾ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നത് കൊണ്ട് ചേച്ചി ഇവിടെയാണ് രാത്രി കിടക്കുന്നത്……
അഹ്”” സംസാരിച്ചിരുന്നാൽ സമയം പോകുന്നത് അറിയില്ല ഇത്താ.”” ഞാൻ ഇറങ്ങുവാ ഇത്താ”””
എങ്കിൽ ശരി സുനി.””” ഉച്ചയ്ക്ക് ആഹാരമൊക്കെ കഴിച്ചിട്ട് പോയാൽ പോരായിരുന്നോ ?
ഒന്നും വേണ്ടാ ഇത്താ.”” എല്ലാം ഇനിയൊരിക്കൽ വിഭവ സമൃദ്ധമായി തന്നെ ആകാം.. ഇപ്പം സ്നേഹം മാത്രം മതി. അവൻ അവളെ നല്ലപോലെയൊന്നു നോക്കി രസിച്ചുകൊണ്ടു വീട്ടിലേക്കു പോയി..