അതിരുകൾ 2 [കോട്ടയം സോമനാഥ്]

Posted by

 

ഞാൻ യാഥാർഥ്യത്തിലേക്ക് മടങ്ങിവന്നെങ്കിലും കേണൽ അങ്കിൾ മാത്രം ആ കുരുക്ഷേത്രഭൂമിയിൽ ആണെന്ന് എനിക്ക് തോന്നി.

 

അങ്കിളിന്റെ കണ്ണ് എന്നിലേക്ക് മാത്രം ചുരുങ്ങിയ പോലെ…

 

ചുറ്റുമുള്ളവർ എല്ലാവരും തന്നെ ഫുഡ്‌ കൌണ്ടറിലേക്കും ഡ്രിങ്ക്സ് കൌണ്ടറിലേക്കും പോയെങ്കിലും, ഞാനും സ്മിതയും പപ്പയും അങ്കിളും മാത്രം അവിടെത്തന്നെ നിന്നു.

 

“എടി, നമുക്ക് കുറച്ച്കഴിഞ്ഞ് കഴിക്കാം, എനിക്ക് ഇന്നൊരുഗ്ലാസ്‌ ബിയർ കുടിക്കണം. നീ ഉണ്ടെങ്കിൽ ഒരു ദൈര്യമാ, നീ വീട്ടിൽ ഡാഡിയുടെയും മമ്മിയുടെയും കൂടെ കഴിക്കുന്നതല്ലേ”

 

സ്മിത എന്റെ കാതിൽ അടക്കം പറഞ്ഞു.

 

“എന്താ കൂട്ടുകാർ തമ്മിൽ ഒരു രഹസ്യം,

വല്ല ഒളിച്ചോട്ടവും പ്ലാൻ ചെയ്യുന്നുണ്ടോ?

ഉണ്ടെകിൽ പറയണം, ഇവളുടെ ബാഗ് ഞാൻ പാക്ക്ചെയ്ത് വെച്ചേക്കാം”

 

സ്മിതയുടെ ആവശ്യം കേട്ട് മന്ദസ്മിതയായ

എന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചുകൊണ്ട്

പാപ്പ ആരാഞ്ഞു.

 

“എന്റെ പൊന്ന് പപ്പാ, പപ്പയുടെ മോൾ പക്കാ നീറ്റാ…

നോ ഒളിച്ചോടൽ നോ മാരേജ്…

ഒൺലി ലിവിങ് ടുഗെതർ”

 

ഞാൻ അഭിമാനത്തോടെ പറഞ്ഞു.

 

“അത് തന്നെ”

 

ആവൾ പിന്താങ്ങി.

 

“സ്മിതമോൾ കൊച്ച്കുട്ടിയല്ലേ,

വിവാഹത്തിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ…

തനുമോൾ ആണെകിൽ കല്യാണംഒക്കെ ചിലപ്പോൾ

നാളെത്തന്നെ നടന്നേനെ…

ഇപ്പോൾ പെണ്ണ് കണ്ട്,..

കുറച്ച് കഴിഞ്ഞ് എൻഗേജ്മെന്റ് നടത്തി,..

നാളെതന്നെ കല്യാണം!

അല്ലെ ഫിലിപ്പേ”

 

കേണൽ അങ്കിൾ പപ്പയോട് പറഞ്ഞ്കൊണ്ട് എന്റെ മേലാകെ കണ്ണാൽ ഉഴിഞ്ഞു.

 

ആനോട്ടത്തിന്റെ തീവ്രതയിൽ ഞാൻ മുട്ടും തുടയും ഉരസ്സിചേർത്ത്

സ്മിതയുടെ പിന്നിൽ ചെറിയൊരു അഭയം തേടി.

 

അറിയാതെ എന്റെ കണ്ണുകൾ ഇൻഷർട്ട് ചെയ്ത അങ്കിളിന്റെ

അരഭാഗത്തേക്ക് നീണ്ടു.

 

എന്റെ തൊണ്ട വരളുന്നപോലെ…….

മാരത്തോൺ ഓടിയ കായികതാരത്തെ പോലെ

ഒരു നേരിയ കിതപ്പ് ഹൃദയത്തിൽ തുടികൊട്ടി.

 

എന്റെ ശരീരത്തിലെ രോമാകൂപങ്ങൾ വീണ്ടും ജീവൻ വെച്ച് അണലിയുടെ വാൽപോൽ വിറച്ചു.

 

അങ്കിളിന്റെ മുഖത്തിന്റെ മുറുക്കം ആ പാന്റിനുള്ളിലും

ഉണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു.

ഡിസംബറിലെ ആ തണുത്ത കാലവസ്ഥയിലും ഞാൻ സൂര്യതാപം ഏറ്റപോലെ പഴുത്തു.

Leave a Reply

Your email address will not be published. Required fields are marked *