ഇത്തിരിനേരത്തൊത്തിരി ദൂരം [Shahana]

Posted by

സരിതയുടെ മുഖം വിവര്‍ണ്ണമായി ഒപ്പം എന്റേയും !!!!!

അല്ലെങ്കിലും ഭക്ഷണം ഒരു വീക്നെസ്സാണല്ലോ !!!!! അടുക്കളയില്‍ പോയി രണ്ട് പ്ളേറ്റ് കൊണ്ടുവന്നു ഞാനവള്‍ക് സെര്‍വ് ചെയ്തു കൊടുത്തു….

അതേയ് തമ്പുരാട്ടിക്കേത് പീസാണ് വേണ്ടത് ???

ചോദ്യം മനസ്സിലാവാതെ അവള്‍ മുഖത്തേക് നോക്കി….

ചിക്കന്‍ ലെഗ്പീസുമുണ്ട് ചെസ്റ്റ് പീസുമുണ്ട് ഏതാണ് വേണ്ടത്….

ഓഹ് അതായിരുന്നോ ??!!!!

എനിക്കേതായാലും കുഴപ്പമില്ല..്… നിനക്കേതാ വേണ്ടത്??

എനിക്ക് ലെഗ്പീസ് അതാവുമ്പോ കടിച്ച് വലിക്കാലോ !!!!! പോരാത്തതിന് ഇറച്ചിയെല്ലാം ലെയറ് ലെയറായിട്ടല്ലേ ??!!!!

സരിതയുടെ മുഖത്തേക് രക്തമിരച്ച് കയറി മുഖം നാണം കൊണ്ട് തുടുത്തു.

താന്‍ ചിക്കന്റെ കാര്യം തന്നയല്ലേ പറഞ്ഞത് !!!!

അപ്പോഴാണ് അതിന്റെ ദ്വയാര്‍ത്ഥം മനസ്സിലായത്

ലെഗ്പീസെടുത്ത് ഞാന്‍ പൊളിച്ച് കാണിച്ച് കൊടുത്തു

ഇതാണ് ഞാന്‍ ഉദ്ദേശിച്ചത്

സരിത ഊമച്ചിരിയും ചിരിച്ച് ഭക്ഷണം കഴിച്ച് തുടങ്ങി ഒപ്പം ഞാനും

അവള്‍ നല്ലത്പോലെ കഴിച്ചു…. പന്ത്രണ്ട്മണിക്ക് ചോറ് കഴിച്ചത് കൊണ്ട് കുറച്ച് ഞാനും…..,

കഴിച്ച് പാത്രവുമെടുത്ത് അവള്‍ കഴുകാന്‍ പോയി..

വേണ്ട അതിങ്ങുതന്നേക് ഞാന്‍ കഴുകിക്കോളാം .. നീയെന്റെ ഗസ്റ്റല്ലേ!….

ഒരു പെണ്ണായ ഞാനുണ്ടാകുമ്പോള്‍ നീയെന്തിനാടാ കഴുകുന്നത്!!!??

അങ്ങനൊന്നുമില്ല……

തര്‍ക്കിക്കാന്‍ നില്‍ക്കാതെ കുറച്ച് ഓറഞ്ചും മുന്തിരിയും ഫ്രിഡ്ജില്‍ നിന്നെടുത്ത് ടേബിളില്‍ വെച്ചു… അപ്പോഴേകും പാത്രവും കഴുകി അവള്‍ വന്നു

ആഹാ അടുത്തതും തുടങ്ങിയോ!!!???

ഭക്ഷണത്തിന് ശേഷം പായസമോ മധുരമുള്ളതോ എന്തേലും കഴിക്കണം ങ്കിലേ റാഹത്താവൂ!!!!….

പറയണ്ടേ പായസമുണ്ടായിരുന്നു !!!!

അതെനിക്ക് തരുമായിരുന്നോ???!!!!

പിന്നെ തരാതെ !!!!

ബാഗില്‍ നിന്നും പാലടയുടെ പേക്കറ്റ് എടുത്ത് ചോദിച്ചു… ന്നാ വേണോ ???

ഹോ ഇതായിരുന്നോ !!!!

പിന്നെ കവിയെന്താ ഉദ്ദേശിച്ചത് ????

ഓറഞ്ച് പൊളിച്ച് നക്കി വായിലേക്കാക്കി….

പോടാ തെണ്ടീ ….

ഫ്രൂട്ട്സ് അവളും കഴിച്ചു

പാലടയുടെ പേക്കറ്റ് ഒഴികേ ബാക്കിയെല്ലാം ബാഗിലാക്കി റോഡിലോട്ടും നോക്കി പിന്നെ ഫോണിലും

പായസത്തിന്റെ പാക്കറ്റ് എന്റെ കയ്യില്‍ തന്ന് ഒന്ന്കൂടെ റോഡിലേക് നോക്കി.. ഞാനൊന്ന് തന്നെ ഹഗ്ഗ് ചെയ്തോട്ടെ…. വേണ്ട

അവളുടെ മുഖം വാടി അത്രക്കിഷ്ടമല്ലെങ്കില്‍ പിന്നെന്തിനാ വീട്ടില്‍ കയറ്റിയത് ഫുഡ്ഡ് വാങ്ങിത്തന്നത് ……????

Leave a Reply

Your email address will not be published. Required fields are marked *