എന്റെ ഉള്ളിൽ ഇരുന്ന് തലച്ചോർ പറഞ്ഞു…
Brain : 🔃
Yess…..
15 minutes later…
എന്റെ ഫോൺ റിങ് ചെയ്തു…
> unknown number…..
ഞാൻ ഫോൺ എടുത്തു….
സൂസി : എന്താ മോനെ ഇന്ദ്രുചൂടാ പറ
ഞാൻ : സൂസി പ്ളീസ്
സൂസി : യെസ് ഓർ നോ
ഞാൻ ഒന്നും പറഞ്ഞില്ല
സൂസി : അവസാനം ആയി ചോദിക്കാ യെസ് ഓർ നോ
“നോ” ഞാൻ കണ്ണടച്ച് പറഞ്ഞു…
സൂസി : നാളത്തെ ന്യൂസ് ബിറ്റ് ഞാൻ വാട്ട്പ്പ് ചെയ്തേക്കാ ട്ടൊ
ഞാൻ : ഒരു മിനിറ്റ് സൂ
സൂസി : പറ
ഞാൻ : ഞാൻ ഒരാൾക്ക് ഫോൺ കൊടുക്കാ പുള്ളി പറയും നാളത്തെ ന്യൂസ് ബിറ്റ് എന്താന്ന്… ലൗഡ് സ്പ്പീക്കർ ഇടാട്ടൊ
ഹലോ
സൂസി : ഹലോ….ആരാ
ചിന്നു ഡാഡിയാണ് മോളെ….
സൂസിടെ ചെത്തം ഇല്ലാതായി
സെബാൻ അങ്കിൾ : ഹലോ ഹലോ
ഞാൻ ഫോൺ സ്പീക്കർ ഓഫ് ആക്കി ചെവിയിൽ വച്ചു…
അങ്കിളെ റേൻജ് കൊറവാ ല്ലേ
ഞാൻ : ഹലോ…
ഞാൻ എണീറ്റ് നടന്നു…
ഞാൻ : ഹലോ… വായ തൊറക്കടി.. മാ… ക്കി … ഉംച്ച്…
സൂസി ഒന്ന് ചൊമച്ചു
ഞാൻ : ഹഹ അങ്കിളും അർജുനും മാത്രെ ഉള്ളു അവനെ ഞാൻ അങ്കിളിന് ഫുഡ് വാങ്ങാൻ അയച്ച് വിട്ടു…
സൂസി ഒന്നും മിണ്ടുന്നേ ഇല്ല….
ഞാൻ : അങ്കിള് രണ്ട് ഷോട്ട് ഒക്കെ വിട്ട് ഫ്രൂട്ട്സ്സും കഴിച്ച് ഇരിപ്പാ ദേ അടുത്ത് തന്നെ ഫ്രൂട്ട്സ്സ് കട്ട് ചെയ്യാൻ കത്തിയും ഒണ്ടേ…
സൂസി : ഇന്ദ്ര നോ… പ്ളീസ്….
ശിവ : 😼
സെബാൻ അങ്കിൾ : ചിന്നു കം ഫാസ്റ്റ്
ഞാൻ : ദേ ചിന്നു അങ്കിള് നിന്നോട് വരാൻ… ശേ റേൻജ് പോയല്ലോ…
“അങ്കിളെ ഞാൻ ഒന്ന് ബാൽക്കണി വരെ പോവാ
അങ്കിൾ : പിന്നെന്താ
ഞാൻ ഉള്ളിലേക്ക് പോയി….
ഞാൻ : എന്താണ്ടാ ഉണ്ണിയെ ചെത്തെ ഇല്ലാ….