പപ്പ :അതെ ഈ ഡയലോഗ് ഒന്നും ഇവടെ പോവില്ല ഞാൻ നിന്റെ അപ്പൻ ആണ്…. പിന്നെ ഒരാഗ്രഹം ആയത് കൊണ്ട് പൊക്കോ ആരും അറിയില്ല എന്നുള്ളത് കൊണ്ട് ഞാൻ സമ്മതിച്ചു….
ഞാൻ : അയ്യോ പപ്പ ആണ് പപ്പ
പപ്പ : പപ്പൻ എന്നല്ലേ കൂടുതൽ സോപ്പ് വേണ്ട… ഒരു കണ്ടീഷൻ ഒണ്ട്…
ഞാൻ : എന്താ അത് ….
പപ്പ : ഒരോ അരമണിക്കൂർ കഴിയുമ്പോ എന്നെ വിളിക്കണം
ഞാൻ : ഒരോ പതിനഞ്ച് മിനിറ്റ് ആവുമ്പോ ആയാലോ
പപ്പ : ബെറ്റർ 😊
ഞാൻ : ഞാൻ പോണില്ല
പപ്പ : ഏയ് don’t get upset… ചെല്ല് പോയിട്ട് വാ… ട്രക്ക് ആണ് നോക്കി പോണം….
ഞാൻ : താങ്ക്സ്
പപ്പ : ഐ ലവ് യൂ
ഞാൻ : ഐ ഹേറ്റ് യൂ… ഉമ്മാ…. ❤️❤️❤️
പപ്പ എന്റെ കവിൾ കടിച്ച് വലിച്ചു…
ഞാൻ : കാർഡ് തന്നില്ല
പപ്പ : എത് വേണം
ഞാൻ : കോടികൾ ഉള്ളത് മതി എന്താ വച്ചാ ഇന്ദ്രന് കോടികൾ കൊണ്ട് അമ്മാനം ആടുന്നതാ ഇഷ്ട്ടം
പപ്പ : സ്വന്തായി ഒരു നൂറ് രൂപ ഒണ്ടാക്കടാ ചെക്കാ
ഞാൻ : അയ്യാ ഞാൻ കൊട്ടാൻ പോയി കൊണ്ട് വന്ന പൈസ ഒക്കെ മറന്നോ അണ്ണൻ…
പപ്പ : അയ്യോ ഇല്ല …. 🙏എനിക്ക് സൈറ്റിൽ പോവാൻ ഒള്ളതാ ഒന്ന് പോവാമോ
ഞാൻ : ബൈ…
പപ്പ : ലവ് യൂ ആൻഡ് ഐ മിസ്സ് യൂ….
ഞാൻ നേരെ കാർ എടുത്ത് കൊച്ചി വിട്ടു
പോണ വഴി ഒടുക്കത്തെ വെശപ്പ്…
ഒരു ഹോട്ടലിൽ കേറി ഫുഡ് കഴിക്കുമ്പോ… ഫോൺ എടുത്ത് നോക്കിയപ്പോ അർജുൻ ടെലഗ്രാമിൽ വീഡിയോ അയച്ചിരുന്നു….
ഇവൻ എന്ത് പീസാ അയച്ചത് ഞാൻ അത് ക്ലിക്ക് ആക്കി നോക്കി…
[ വീഡിയോ
ഹരി, സൂസി, ശരൺ, ആനി, നാലും ഒണ്ട്….
ഹരി : എടി ജസ്റ്റിനെ കാണാനില്ല…സാധനം വാങ്ങി ഫുഡ്ഡ് കൊണ്ട് വരാ പറഞ്ഞ് പോയതാ തായോളി…. സൂസി ഒന്നും മിണ്ടിയില്ല താടിക്ക് തട്ടി എന്തോ ആലോചനയിലാ…