ശിവ : ഡീ വീട്ടിലൊക്കെ പറയണ്ടേ സൂസൻ അവരെ ഒക്കെ അറിയിക്കണം എന്തൊക്കെ ഒണ്ട്…
സൂസൻ : പോരാ ശിവാ എന്റെ മനസ്സ് അലിയുന്നെ ഇല്ല…
ഞാൻ : സൂസി എനിക്ക് ഒരു ദിവസം താ ഞാൻ എല്ലാം ശെരി ആക്കാ പ്ലീസ് പറ്റില്ല പറയല്ലേ സൂ ദേ നോക്ക് നീ അവളെ എന്തെങ്കിലും ചെയ്താ നമ്മടെ ജീവിതം സ്പോയിലാവും എനിക്കും ഇത്ര എന്നെ സ്നേഹിക്കുന്ന നിന്നെ മതി അവളെ ഒന്നും ചെയ്യല്ലേ ഡാ പ്ളീസ് നാളെ ഞാൻ പപ്പയോട് കാര്യം പറയാ…
സൂസി : ആണോ
ഞാൻ : സത്യം ഐ ലവ് യൂ പ്ളീസ്…ആ പെണ്ണിനെ വെറുതെ വിട് 🙏
സൂസി : ഐ ലവ് യൂ ട്ടൂ…
ഞാൻ : ശെരി ഇനി പറ അവളെവടേ അമൃത…
സൂസി : അവള് അവള്
ഞാൻ : പറ ചിന്നു…
സൂസി : ഇന്ദ്രു….
ഞാൻ : പറ ബൂ
സൂസി :ഫക്ക് യൂ ബിച്ച്…. 😡… 😂രണ്ട് വട്ടം എങ്ങനെ രണ്ട് വട്ടം നിന്റെ ഈ ആരേം കൈയ്യിൽ എടുക്കുന്ന ഈ പരിപാടി വച്ചാ എന്നെ നീ വായിൽ എടുപ്പിച്ചത്… ഇപ്പൊ കൂടെ ഓൾമോസ്റ്റ് ഞാൻ വീണതാ ഡാ ബട്ട്… നടക്കില്ല .ഞാൻ പത്ത് മിനിറ്റ് കഴിഞ്ഞ് വിളിക്കാ ഒരു തീരുമാനം പറ എന്റെ ഡാഡി ആണേ സത്യം ഈ പത്ത് മിനിറ്റ് അവള് സേഫ് ആയിരിക്കും അതിന് ശേഷം അവള് സേഫ് ആവണോ വേണ്ടേ എന്നത് എന്റെ ചെക്കന്റെ കൈയ്യിലാ….
അവള് ഫോൺ കട്ടാക്കി….
അഹ്…ഞാൻ ഫോൺ നെലത്തേക്ക് എറിയാൻ പോയതും ശിവ ഫോൺ പിടിച്ച് വാങ്ങി….
ഞാൻ കൈ ചൊമരിൽ ആഞ്ഞാഞ് കുത്തി….
ശിവ : ഡാ നീ ധൈര്യം വിടാതെ ഡാ…
ഞാൻ : i can’t loose to that bitch any more..Shiva
അവൻ എന്നെ കെട്ടിപ്പിടിച്ചു….
[Brain : ടൈം ഇല്ല ഡാ വേഗം,അമ്മു is in danger]