വധു is a ദേവത 40 [Doli]

Posted by

പറഞ്ഞോ… കൊറച്ച് നേരം കഴിഞ്ഞതും അമ്മ ചോദിച്ചു….

പെട്ടെന്ന് എന്റെ ഫോൺ റിങ് ആയി….

ഹലോ

നന്ദൻ : എവടെ മൈരേ നീ

ഞാൻ : വരാ നന്ദു…. 😊

നന്ദൻ : ശെരി ശെരി അടുത്ത് ആരോ ഒണ്ടല്ലേ….ശെരി വാ വാ….

ഞാൻ അമ്മേ കോളേജിൽ ആക്കി….

അമ്മ : വരുന്നില്ലേ

ഞാൻ : ഇല്ല ടൈം ആയി മ്മാ പന്ത്രണ്ട് ആവാറായില്ലേ….

അമ്മ : ശെരി നോക്കി പോണം… പൈസ വേണോ

ഞാൻ : ഏയ്‌ വേണ്ട…

അമ്മ പെട്ടെന്ന് എന്റെ കൈക്ക് ഒറ്റ അടി

ഞാൻ : എന്താ ഓർത്തത് ഇപ്പൊ

അമ്മ : ആരോട് ചോദിച്ചിട്ട് ഡാ കഴുതേ നീ അറുപതിനായിരത്തിന്റെ സ്പെക്സ് വാങ്ങിയത്.. കണ്ണാ കൊറച്ച് കൂടുന്നുണ്ട് നിനക്ക്….

ഞാൻ : അമ്മ അത് ലെറ്റസ്റ്റ് ടെക്നോളജി തട്ടില്ല പൊട്ടില്ല കേടാവില്ല😝

അമ്മ : ആഹ്… പൊട്ടിച്ചിട്ട് വാ ഞാൻ നിന്റെ കണ്ണ് രണ്ടും കുത്തി പൊട്ടിക്കും അപ്പൊ പിന്നെ ഈ അനാവശ്യ ചെലവില്ലല്ലോ….

ഞാൻ : സോറി

അമ്മ : ശെരി സൂക്ഷിച്ച് പോയിട്ട് വാ … 😊

ഞാൻ : അമ്മാ

അമ്മ : എന്താ ഡാ

ഞാൻ : പോടീ ടീച്ചറെ….

അമ്മ : പൊക്കോ അങ്ങോട്ട് 😂

ഞാൻ കാർ എടുത്ത് വച്ചലക്കി വീട്ടിലേക്ക്…. ടെൻഷൻ ടെൻഷൻ…. 🥹

ഭാഗ്യം ഡോർ അടഞ്ഞ് തന്നെ കെടപ്പൊണ്ട്….

ഞാൻ ഡോർ തൊറന്ന് ഉള്ളിലേക്ക് കേറി

ബൗ….

പേടിക്കാൻ അതും ഇന്നലെ രാത്രി അതി ജീവിച്ച എനിക്ക് ഇനി ഒന്നും വരാൻ ഇല്ല….😏

ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി ടർക്കി വച്ച് തല തോർത്തിക്കൊണ്ട് അമ്മു നിക്കുന്നു…

ഞാൻ : എന്താ ഫിയർ ആക്കാൻ നോക്കിയതാ…

അമ്മു : അയ്യോ ഇല്ലാ….പോത്തിനെന്ത് ഫിയർ…

ഞാൻ : 😂 അതെ പോത്തിനും എനിക്കും ഒരു കൊഴപ്പം ഒണ്ട്

അമ്മു : എന്താത്

ഞാൻ : പോത്തിന്റെ കാതിൽ വേദം ഓതാ പറയും….

Leave a Reply

Your email address will not be published. Required fields are marked *