വധു is a ദേവത 40 [Doli]

Posted by

അമ്മായി : ഡാ ഡാ…. തെമ്മാടി… നീ പ്ലസ് ട്ടൂ വെക്കേഷൻ കഴിഞ്ഞ് പിന്നെ വന്നില്ലല്ലോ….

ഞാൻ : തെരക്ക് അമ്മായി എന്ത് ചെയ്യാനാ…

അമ്മായി : എന്നിട്ട് നീ ഫ്രണ്ട്‌സ്സിന്റെ കൂടെ താജ് വരെ വന്നിട്ട് ജുഹു വരാതേ പോയല്ലോ കണ്ണാ

ഞാൻ : അത് അമ്മായി.. അവരെ ഒഴിവാക്കി ഞങ്ങള് മാത്രം എങ്ങനെ വരാനാ… അതാ… ഞാൻ അമ്മു രണ്ട് പേരും കൂടെ വരാ പിന്നെ അടുത്ത മാസം ഞാൻ വരുന്നുണ്ട് എന്തായാലും വരാ….

അമ്മായി : അടുത്ത മാസം തന്നെ വന്നോ അല്ലെങ്കിൽ ഞങ്ങള് അങ്ങോട്ട് വരാ

ഞാൻ : കഴിഞ്ഞോ അപ്പൊ

അമ്മായി : ആ കഴിഞ്ഞു… 😂

ഞാൻ : വാങ്ക വാങ്ക 😂 മാമൻ ഇങ്ങോട്ട് ട്രാൻസ്ഫർ ആവും ഒടനെ….നിങ്ങളും കൂടെ വന്നാ അടിപൊളി

അമ്മായി : ഡാ കേശു കാലത്ത് എത്തും

ഞാൻ : അതെന്ത്

അമ്മായി : അവന് ക്ലാസ് തൊടങ്ങും….

ഞാൻ : ഓ അടിപൊളി…. അപ്പൊ അതിനാ അമ്മായി വിളിച്ചത്.. എന്റെ അമ്മായി നിങ്ങടെ ബംഗാളി മോനെ ഒക്കെ അവടെ കളഞ്ഞിട്ട് വാ… 😂

അമ്മ : പോടാ…. ഏട്ടത്തി എന്നെ എന്നും വിളിക്കും നിനക്ക് ഇതൊന്നും നോക്കാൻ ടൈം ഇല്ലല്ലോ… കണ്ടത്കൾടെ കാര്യം നോക്കാം മാത്രം അല്ലേ നേരം…. 🙄

അമ്മു അമ്മക്ക് കൈയ്യിൽ ഒരു നുള്ള് കൊടുത്തു…😉

ഞാൻ : എന്നാ എത്തണെ നിങ്ങള്

അമ്മായി : ഡിസംബർ പകുതി ആവും…

ഞാൻ : അടിപൊളി…. അപ്പൊ നമ്മള് പൊളിക്കുന്നു… ഞാൻ അമ്മക്ക് കൊടുക്കാ

അമ്മായി : ശെരി മോനെ…

[ ഇപ്പൊ സംസാരിച്ചത് നന്ദിനി ഭദ്രൻ അതായത് എന്റെ അമ്മടെ മൂത്ത ചേട്ടൻ ഭദ്രനാഥിന്റെ ഭാര്യ മാമനും അമ്മായിയും Mumbai Cst യിലെ മിലിറ്ററി സൗണ്ട് എഞ്ചിനിയർമ്മാരാ….ലവ് മാറേജ്…രണ്ട് മക്കൾ കേശു (21) കാർത്തിക്ക് (17)… ]അപ്പൊ ഓക്കേ…

ഞാൻ അമ്മടെ മടിയിൽ പോയി കെടന്നു…

അമ്മ : എപ്പഴാ എറങ്ങണേ….

Leave a Reply

Your email address will not be published. Required fields are marked *