വധു is a ദേവത 40 [Doli]

Posted by

അവളെന്നെ തിരിഞ്ഞ് ദേഷ്യത്തോടെ നോക്കി

ശ്രീ : ഇത് ഞാൻ മറച്ച് വച്ചാ അത് ഞാൻ സൂര്യയോട് ചെയ്യുന്ന ചതിയാ… ഞാൻ പറയും ഇന്ദ്ര

ഞാൻ : പ്ലീസ് ഞാൻ വളരെ കഷ്ട്ടപ്പെട്ടാ അമ്മൂനെ ഓക്കേ ആക്കിയത്… നീ എനിക്ക് നാളെ കൂടെ ടൈം തരണം പ്ലീസ് ഞാൻ നോക്കാ… അവളെ ഒറ്റക്ക് വിട്ടത് എന്റെ തെറ്റാ… ഇനി ഇത് നടക്കില്ല

ശ്രീ : നിനക്ക് ജീവിക്കണ്ടേ നിങ്ങക്ക് ജീവിക്കണ്ടേ പറ

ഞാൻ : trust me നാളെ കൂടെ….

ശ്രീ : ഇല്ല ടാ നിന്നെ ഹെല്പ് ചെയ്യണ്ടത് എന്റെ കൂടെ കടമ ആണ് നിനക്ക് ഒറ്റക്ക് ഹാൻഡിൽ ചെയ്യാൻ പറ്റില്ല….

ഞാൻ പോക്കറ്റിൽ കൈ ഇട്ട് ഫോൺ എടുത്ത് കാട്ടി കൊടുത്തു…

ഞാൻ : ജസ്റ്റിൻ…

ശ്രീ : 😳

ഞാൻ : നോക്കണ്ട ഇവന്റെ കൈ കൊണ്ടാ അമ്മുന്റെ കൈ മുറിഞ്ഞത് കണ്ടോ പോത്ത് കോട്ടയിൽ കെടന്ന് ഉരുട്ടി… അവളെന്റെ ടാ എനിക്ക് ദേഷ്യം കാണില്ല പറയാ നീ… അമ്മു ഉള്ളത് കൊണ്ടാ അല്ലെങ്കി ഒക്കത്തിനേം എടുത്തേനേ ഞാൻ ഇന്നേ

ശ്രീ : ഇല്ല ഞാൻ പറയും ഇത് തീക്കളിയാ

ഞാൻ : എന്നാ ഞാൻ ശരൺ ചേട്ടനെ വിളിച്ച് പറയും നീ ഗർഭിണി ആണെന്ന്….

ശ്രീ : തല എടൊക്കൊന്നും ഇല്ല എന്റെ വയറ്റിൽ ഉള്ളത് എന്റെ ഭർത്താവിന്റെ കുഞ്ഞാ അതായത് ഞങ്ങടെ ഇനി അറിഞ്ഞാലും സീൻ ഇല്ല

ഞാൻ : നിന്റെ കാല് ഞാൻ പിടിക്കാ അമ്മു തൊട്ട് ആരും അറിഞ്ഞിട്ടില്ല മോനെ പ്ലീസ്

സൂര്യ : എന്താ ഒരു ചർച്ച

ഞാൻ കണ്ണ് കൊണ്ട് ശ്രീയെ നോക്കി കെഞ്ചി

സൂര്യ : എന്ത്

അവൻ അവളെ നോക്കി ചോദിച്ചു

ശ്രീ : അത്

ഞാൻ : മറ്റന്നാ ഫങ്ഷന് വരില്ലേ ചോദിച്ചത്

സൂര്യ : ഇടിച്ച് വാട്ടും മൈരേ മുങ്ങിയാ…

ഞാൻ : വരാ ടാ

അമ്മു പ്ളേറ്റും കിറ്റും കൊണ്ട് റൂമിലേക്ക് കേറി വന്നു…

Leave a Reply

Your email address will not be published. Required fields are marked *