വധു is a ദേവത 40 [Doli]

Posted by

ഞാൻ : അങ്ങനെ… ശെരി ഞാൻ പോയേക്കാ…

അമ്മു : ഏയ്‌

അമ്മു എന്നെ പിടിച്ച് വലിച്ച് കെടത്തി

ഫൺ… പറയുമ്പോ സീരിയസ് ആയാ അൺ… അടിച്ച് മേലെ കേറ്റും 😂

ഞാൻ : അടിക്ക്… പിന്നെ ഫീലിങ്സ് വരുമ്പോ കുനിഞ്ഞ് 😛ക്കിക്കോ…

അമ്മു : ഫീലിങ്സ് അടിച്ച് ഒരു വട്ടം പോയി 🤗 🫣

ഞാൻ : അയ്യേ പട്ടച്ചാരായം ഒഴിച്ച് കൊട്ടാരം നാറ്റിച്ചു….ശെരി ശെരി മതി കെടക്കാ സമയം പണ്ട്രണ്ട് ആവാറായി…😌😉

അമ്മു : ഇന്ദ്ര ഉം

ഞാൻ :എന്താ ഡി

അമ്മു : ഉം

ഞാൻ : ഉം ഉം പറയാതെ കാര്യം പറ 😌

അമ്മു : മാനം കെട്ടത് ഭർത്താവാണ് പോലും…

ഞാൻ : കാര്യം പറ

അമ്മു : ഓം ക്രീം ഐസ് ക്രീം…ഭർത്താവ് പോയി കാമുകൻ വരട്ടെ 😂

ഞാൻ ഒന്ന് എളകി…

അമ്മു : വന്നോ

ഞാൻ : വന്നു… 🤣

അമ്മു : എവടെ നോക്കട്ടെ

ഞാൻ : ഒറങ്ങാ…

അമ്മു : ഇത് കെഴങ ഭർത്താവ് 🤡 തന്നെ 😂

ഡി ഡി… വികാര ജീവി 😂

ഞാൻ അമ്മൂന്റെ മൂക്ക് പിടിച്ച് വലിച്ചു…

അമ്മു : സത്യം പറയട്ടെ പറ

അമ്മു : എനിക്ക് നിന്റെ ദേഹത്ത് വലിഞ്ഞ് കേറി കെട്ടിപിടിച്ച് കെടക്കാനാ ഏറ്റോം ഇഷ്ട്ടം 😍…

ഞാൻ : ആഹാ എന്നിട്ട് എന്നിട്ട്

അമ്മു : ഒള്ളത് കണ്ണാ…നിന്റെ ചൂട് മണം പിന്നെ ആ സേഫ് ഫീൽ ഇത്ര സമാദാനം ആയി ഒറങ്ങാൻ പറ്റിയാ അതല്ലേ ബെസ്റ്റ്…

ഞാൻ : വാ ഒറങ്ങാ അപ്പോ

അമ്മു : മൂർക്കനെ ആണല്ലോ ചവിട്ടിയത്… 😨കണ്ണാ കളി വേണ്ട

ഞാൻ : സന്തോഷം വേണ്ടെങ്കി വേണ്ട 😂

അമ്മു : ശവം…

ഞാൻ : ഇപ്പൊ ആരാ പിന്നാലെ നടക്കണേ 🤣 ഇന്ദ്രൻ ഡി അടിക്കാൻ പറ്റില്ല… കേട്ടോ 🤡…

അമ്മു : ഓഹോ… 😡അല്ലെങ്കിലും ആർക്ക് വേണം ഞാൻ കെടക്കട്ടെ.. ലൈറ്റ് ഓഫ് ചെയ്യ്…

Leave a Reply

Your email address will not be published. Required fields are marked *