വധു is a ദേവത 40 [Doli]

Posted by

നോ നോ… ബഡേക്ക് വരില്ല ഓക്കേ ഗിഫ്റ്റ് ഈ വർഷം വരെ ഞാൻ മൊടക്കീട്ടെ ഇല്ല… ഞാൻ അമ്മുന്റെ നേരെ തിരിഞ്ഞ് അവൾടെ മുടി ഒതുക്കിക്കൊണ്ട് പറഞ്ഞു

അമ്മു : ഞാൻ കണ്ടു…

ഞാൻ : നീ കോളേജിൽ കെട്ടിക്കൊണ്ട് വരില്ലേ വാച്ച്… മറ്റേ ബ്ലാക്ക് സ്റ്റോൺ ഉള്ള

അമ്മു : ആ

ഞാൻ : അതിന്റെ പിന്നാലെ വിത്ത്‌ ലവ് എന്ന് കണ്ടിട്ടുണ്ടോ എന്നെങ്കിലും

അമ്മു : ആ italics ഫോണ്ടിൽ

ഞാൻ : യാ അത് വാങ്ങാൻ വേണ്ടി ഞാനും സൂര്യേം എത്ര ഓടി അറിയോ…. നിന്റെ പേരും എന്റെ പേരും ഒണ്ട് അതില് ചെയ്നിന്റെ എടയിൽ 🤣

അമ്മു : ഔ ഹൗ സ്വീറ്റ്….

അവളെന്റെ കവിളിൽ ഉമ്മ വച്ചു….

അയ്യോ ഇതേന്താ കൈയ്യില് മുറി അമ്മു അത്ഭുതത്തോടെ ചോദിച്ചു

ഞാൻ : ഏയ്‌ അത് സ്ലിപ്പ് ആയി വീണപ്പോ ചെരക്കി…

അമ്മു : നോക്കി നടക്ക്….കല്ല് കുത്തിയതാ നോക്കിയേ നീലിച്ച് കെടപ്പാ…

നീ അത് വിട് ഇങ് വന്നേ ചോദിക്കട്ടെ

ഞാൻ അവളെ പിടിച്ച് അടുത്തേക്ക് വലിച്ചു

ഞങ്ങടെ മുഖങ്ങൾ തമ്മിൽ അടുത്തടുത്ത് വന്നു…

ത്ത്പ്പ്…. അഹഹഹ അമ്മു ചിരിച്ചോണ്ട് എന്റെ നേരെ തുപ്പി….

എടി പിശാശേ…. ഞാൻ അമ്മൂന്റെ വയറ്റിൽ ഇക്കിളി ആക്കി…

ആഹ്… നോ ഇന്ദ്ര നോ അമ്മു എന്റെ കൈ പിടിച്ച് മാറ്റി….

അയ്യോ എന്റെ ജീവൻ….. കാശുക്കുട്ടി 😍…. അമ്മു എന്നെ കെട്ടിപിടിച്ചു

ഞാൻ : അതെ അമ്മുക്കുട്ടാ

അമ്മു : എന്താ കണ്ണൻക്കുട്ടാ

ഞാൻ : എനിക്ക് എന്തോ അറിയില്ല എനിക്ക് എനിക്ക്.. ശോ നീ ആണ് എന്റെ പെർഫെക്റ്റ്‌ എന്ന് തോന്നും

അമ്മു തല മാറ്റി എന്നെ നോക്കി

ഞാൻ : സത്യം എനിക്ക് എന്തോ നീ ആണ് സന്തോഷം…. എനിക്ക് നിന്നെ മതി അത്ര തന്നെ…😍

അമ്മു : 😊🥹

ഞാൻ : കരയണ്ട… ഇതിന്റെ പേരില്

അമ്മു : എന്നെ ജീവിക്കാൻ വിടില്ല അപ്പൊ… 😭

Leave a Reply

Your email address will not be published. Required fields are marked *