ഞാൻ : ഇപ്പൊ ഏറ്റവും വലിയ ആഗ്രഹം
അമ്മു : ആഗ്രഹം….
ഞാൻ അവൾടെ ടോപ്പ് പൊക്കി വയറിൽ തടവി…
അമ്മു ഒന്ന് ഇളകി ചിരിച്ചു
ഞാൻ അമ്മൂന്റെ പൊക്കിളിൽ വെരൽ ഇട്ട് കറക്കി….
അമ്മു ചാടി എണീറ്റു
ഞാൻ അവളെ കൈക്ക് പിടിച്ച് വലിച്ചു
അമ്മു ചിരിച്ചോണ്ട് എന്റെ മേലെ ചാരി
പെട്ടെന്ന് തിരിഞ്ഞ് രണ്ട് കാലും അപ്പറോം ഇപ്പറോം ഇട്ട് എന്റെ തല പിടിച്ച് നെഞ്ചിൽ അമർത്തി….
ഞാൻ അവളെ ചുറ്റി പിടിച്ച് ഇരുന്നു
അമ്മു എന്റെ തലയിൽ ഉമ്മ തന്നു…
ഞാൻ മെല്ലെ കൈ അടിയിൽ കൊണ്ട് പോയി ടോപ് പൊക്കി…
അടങ്ങി ഇരി അമ്മു അത് പിടിച്ച് താത്തിക്കൊണ്ട് പറഞ്ഞു
ഞാൻ : നാളെ ഞാൻ പോവും മറ്റന്നാ രാത്രി വരാമേ നമ്മക്ക് ഫങ്ഷൻ അടിച്ച് പൊളിക്കാ…
അമ്മു : എന്തിനാ പോണേ
ഞാൻ : നമ്മടെ കരൂർ ഉള്ള ഫാo ഇല്ലേ അത് കൊടുക്കാ പപ്പാ അതിന്റെ കാര്യത്തിന്
അമ്മു : അയ്യോ എന്താ കാര്യം
ഞാൻ : അറിയില്ല പൈസ ഇല്ല അതന്നെ
അമ്മു : അതൊന്നും അല്ല
ഞാൻ : കൊടുക്കില്ല ലീസ് കൊടുക്കാൻ അതാ അപ്പൊ ആള് വരും അത് എന്റെ പേരിലല്ലേ അതോണ്ട് അഗ്രിമെന്റ് ഒപ്പിടാൻ ഞാൻ തന്നെ പോണം…
അമ്മു : ഉം ഞാൻ വിശ്വസിച്ചിട്ടില്ല ഉടായിപ്പ് വല്ലോം ആണേ… പിടിച്ചാ വിധിയാ മുത്തേ…. 😂
ഞാൻ : ഒരു ഉടായിപ്പും ഇല്ല… നീയും വന്നോ
അമ്മു : അത് ശെരിയാ ഞാനും വരാ 😊
ഞാൻ : പോ ഡി വെയില് കൊണ്ട് പിണ്ടി എളകും അല്ലെങ്കി തന്നെ പനി പിടിച്ച് എന്റെ കൊച്ച് വാടി 🥹
അമ്മു : ഉവ്വ്… ആരോ പറഞ്ഞ പോലെ ഈ നാക്കില്ലേ അതില്ലെങ്കിൽ നിന്നെ ഒക്കെ നായ തന്നെ പിടിച്ചോണ്ട് പോവും….
ആണോ ആണോ 😂
അമ്മു : അതെ അതെ 😂