വധു is a ദേവത 40 [Doli]

Posted by

ഞാൻ : ഇപ്പൊ മനസ്സിലായോ എന്റെ വെല

അവൾടെ മൂക്ക് തപ്പി പിടിച്ച് വലിച്ചോണ്ട് ഞാൻ പറഞ്ഞു….

അമ്മു : പ്ലീസ് ഒരിക്കലും എന്നെ തനിച്ചാക്കല്ലേ പ്ലീസ്

അമ്മൂന്റെ ഒച്ച എടറി…

ഐ എന്തോന്ന് ചക്കരെ നിന്നെ വിട്ട് ഒരു ലൈഫ് ഒണ്ടോ എനിക്ക്… ഞാൻ അവൾടെ തല പിടിച്ച് പൊക്കി പറഞ്ഞു…

അമ്മു : മൊഖം കാണുന്നുണ്ടോ

ഞാൻ : ഇല്ല

അമ്മു : പിന്നെ എന്ത് തേങ്ങക്കാ നീ ഇപ്പൊ മൊഖം പിടിച്ച് പൊക്കിയെ 😂

ഞാൻ : റൊമ്പ മുക്യം🤡

അമ്മു : ഇരിക്ക് ചോദിക്കട്ടെ

അമ്മു എന്നെ പിടിച്ച് ചെയറിൽ ഇരുത്തി എന്റെ മടിയിൽ കേറി ഇരുന്നു

അവൾടെ കയർ ഊഞ്ഞാൽ ആണല്ലോ ഞാൻ ❤️

കാൽ എന്റെ കാലിന്റെ മേളിൽ കേറ്റി വച്ച് ചാരി എന്റെ നെഞ്ചിൽ പൊറം തല അമർത്തി അമ്മു പൊസിഷൻ എടുത്ത് കെടന്നു…

പെട്ടെന്ന് അവളെന്റെ രണ്ട് കൈയ്യും എടുത്ത് അവളെ ചുറ്റി.. കൈയ്യിൽ ഉമ്മ വച്ചു…

അമ്മു : കണ്ണാ

ഞാൻ : ഓ

അമ്മു : ഇങ്ങനെ കെടന്ന് അങ്ങ് പോണം അതാ എന്റെ ആഗ്രഹം

ഡി….എനിക്ക് കാലിന്റെ അടിയിൽ നിന്ന് കേറി വന്നു

അമ്മു :ദേഷ്യം വന്നോ ഡാ നായെ നിനക്ക് ഹേ

ഞാൻ : ഇല്ല

അമ്മു : ആര് പറഞ്ഞു പെടപ്പ് കൂടിയല്ലോ എനിക്ക് കേക്കാ 🤣

ഞാൻ : സോറി ഇനി പറയില്ല…

അമ്മു : ഞാൻ പറയും

ഞാൻ : പറ ഞാൻ ചെയ്യും 😂

അമ്മു : പല്ലടിച്ച് ഞാൻ താഴെ ഇടും…

ഞാൻ : നീ ആദ്യം ഇത് കേക്ക്

അമ്മു : പറഞ്ഞ് തൊല

ഞാൻ : എന്റെ ഏറ്റവും വലിയ ആഗ്രഹം എന്താ

അമ്മു : തിരിച്ച് തിരിച്ച് അത് പറയല്ലേ

ഞാൻ : അതൊക്കെ പണ്ട് ദേവി ചേച്ചിടെ കല്യാണം തലേന്ന് ഞാൻ അത് വിട്ടു

അമ്മു : പിന്നെ

Leave a Reply

Your email address will not be published. Required fields are marked *