വധു is a ദേവത 40 [Doli]

Posted by

ഞാൻ : സോറി ഫൺ ഫൺ…

അമ്മു നിന്ന് കൈ വിരിച്ച് പിടിച്ചു….

ഞാൻ പേടിച്ച് പേടിച്ച് അടുത്തേക്ക് പോയി

പെട്ടെന്ന് അമ്മു എന്റെ കൈ പിടിച്ച് എന്നെ വലിച്ചു…

അമ്മു : പ്രോമിസ് മീ

എന്ത്…

അമ്മു : i will പറ

ഞാൻ : i will

അമ്മു : always be

ഞാൻ : always be

അമ്മു : with her

ഞാൻ : with her അമ്മു : and fill her life with

ഞാൻ 😂 and fill her life with

അമ്മു : lots of love

ഞാൻ : lots and lots of love

അമ്മു : 😂 and happiness like this for each and every day

ഞാൻ : and happiness more than today for each and everyday till my last breath

അമ്മു : Amen!

ഞാൻ : Amen!

അമ്മു തല പൊക്കി എന്നെ കിസ്സ് ചെയ്തു…😍

അവൾടെ കണ്ണിന്റെ കോണിൽ നിന്ന് ഒരു തുള്ളി കണ്ണീർ എന്റെ കൈയ്യിലേക്ക് വീണു…

എനിക്കൊരു കാര്യം പറയാൻ ഒണ്ട് കേക്ക് ഞാൻ അമ്മൂനെ മാറ്റി പറഞ്ഞു

അമ്മു : പറ

ഞാൻ : പറയട്ടെ

അമ്മു : ഉംച്ച് കണ്ണാ

അമ്മു എന്നെ നോക്കി കണ്ണുരുട്ടി

ഞാൻ : പറയാ തിരിച്ച് പറയണേ

ആ.. 😄അമ്മു മുടി ഒതുക്കി പറഞ്ഞു…

ഞാൻ : i Amrita

അമ്മു : i Amrita

ഞാൻ : if by any reason do leave Indrajith

അമ്മു : no 😞

ഞാൻ : പറ കണ്ണാ

അമ്മു : if by any reason leave Indrajith

ഞാൻ : i grand full permission to fullfil his biggest desire

Leave a Reply

Your email address will not be published. Required fields are marked *