ഞാൻ : അല്ല ചേട്ടാ ഒമ്പത്തിലെ
സെക്യൂരിറ്റി : അമൂല്യ നോക്കട്ടെ അല്ല അമൃത ഇന്ദ്രനാഥ്
ഞാൻ : ഇന്ദ്രജിത് ചേട്ടാ….
സെക്യൂരിറ്റി : ആയോ ക്ഷമിക്കണം മോനെ
ഞാൻ : അതൊന്നും ഒരു കൊഴപ്പോം ഇല്ല ചേട്ടാ പൊക്കോട്ടേ 😄
ഞാൻ ബാഗ് എടുത്ത് നടന്നു….
ലിഫ്റ്റിൽ കേറിയതും അമ്മു എന്നെ കിസ്സ് ചെയ്യാൻ വന്നു
അതിന് മുന്നേ ഞാൻ അവൾടെ മൊഖം പിടിച്ച് തള്ളി ക്യായമറയിലേക്ക് നോക്കി
അമ്മു : 🤡
മേളിൽ എത്തുന്ന വരെ അമ്മു അമ്മു മിണ്ടാതെ നിന്നു
ലിഫ്റ്റ് വിട്ട് എറങ്ങിയതും ഞാൻ കൈ ഗാപ് ആക്കി കൊടുത്തു അമ്മു അവൾടെ കൈ ആ ഗാപ്പിൽ ഇട്ട് ചേർത്ത് പിടിച്ച് നടന്നു….
ഞാൻ ഫ്ലാറ്റ് തൊറന്നതും അമ്മു എന്നെ തള്ളി ഉള്ളിലാക്കി ഡോർ ലോക്ക് ചെയ്തു…
ഞാൻ : അതെ അമ്മുക്കുട്ടാ
അമ്മു : ആരോടും പ്രാങ്ക് പറയല്ലേ എന്നാവും
ഞാൻ : മിടുക്കി 🥹
അമ്മു : ഹഹഹ നാളെ ആന്റിയെ കാണട്ടെ….
ഞാൻ : അമ്മ എന്നെ തട്ടും പ്ലീസ്….
അമ്മു : ആലോചിക്കട്ടെ
അതും പറഞ്ഞ് അമ്മു ബാത്‌റൂമിലേക്ക് കേറി….
ഞാൻ ഫോൺ എടുത്ത് നോക്കി നന്ദൻ വീണ്ടും വിളിച്ചുണ്ട്…
ഞാൻ തിരിച്ച് വിളിച്ചു…
നന്ദൻ : എന്തായി
ഞാൻ : സീൻ ഒന്നും ഇല്ല ഫ്ലാറ്റിൽ എത്തി…
നന്ദൻ : ഹോ
ഞാൻ : താങ്ക്സ് ബ്രോ
നന്ദൻ : പോടാ മൈരെ… നാളെ വണ്ടി വേണം അല്ലാതെ സ്നേഹം അണ്ടി ഒന്നും അല്ല
ഞാൻ : ശെരി.. എടുത്തോ
നന്ദൻ : ഹരി
ഞാൻ : അറിയില്ല ജസ്റ്റിൻ ഒണ്ട്…അമ്മു ഇപ്പൊ ഹോട്ടലിൽ വച്ച് കാണിച്ച് തന്നു….
നന്ദൻ : ഫക്ക് 😡 അന്നേ അവന്റെ കൈയ്യും കാലും തല്ലി പൊട്ടിച്ച് വിടണായിരുന്നു
ഞാൻ : ഏയ്
നന്ദൻ : എന്താ ചെയ്തേ
ഞാൻ :🤣
നന്ദൻ : ഇളിക്കാതെ പറ നായെ എന്താ ചെയ്തേ