വിക്രം : ഷബീ 1000rr എടുക്കാൻ പോയേക്കാ ബാംഗ്ലൂർ…
ഞാൻ : ചേ എടുത്തോ…. പൊളി 😍
വിക്രം : ഡാ മോനെ അപ്പനെ കൊണ്ട് പറഞ്ഞ് നീയും എട്….
ഞാൻ : പോയെ ഊളെ ഇപ്പൊ തന്നേ ഒരു കാർ എടുത്തിട്ട് പ്രാക്ക് കേട്ടോണ്ട് ഇരിക്കാ…
വിക്രം : നീ എന്ത് ഡാ എടക്ക് തിരിഞ്ഞ് തിരിഞ്ഞ് നോക്കണേ
ഞാൻ : ഏയ് ചുമ്മാ….അപ്പൊ കഴിഞ്ഞല്ലോ വാ പോവാ….
ഞാൻ അവന്റെ തോളിൽ കൈ ഇട്ട് വെളിയിലേക്ക് നടന്നു പോവുന്ന വഴി ഞാൻ അവനോട് നടന്ന സംഭവം പറഞ്ഞു…
ഒന്നും പറയണ്ട നീ ധൈര്യയിട്ട് വിട്ടോ ഷബിയെ വിളിക്കാ പിള്ളേര് വരും… ഇന്ന് ആ പുണ്ടച്ചി മോൻ മണ്ണ് തിന്നും ഇവൻ ആര് ഡാ മൈരൻ… നീ സൈലന്റായി വിട്ടോ ഇനി ജസ്റ്റിൻ മുണ്ടടെ മോൻ നിന്റെ സീനില് വരില്ല വിട്ടോ…
ഞാൻ പറഞ്ഞത് കേട്ട് വിക്രം എന്നോട് പറഞ്ഞു….
ഞാൻ : അളിയാ എനിക്ക് അവന്റെ കരച്ചിൽ ഇന്ന് തന്നെ കേക്കണം അവള് കൂടെ ഒണ്ടായി പോയി അല്ലെ ഞാൻ തല അടിച്ച് പിരിച്ചേനെ ഊമ്പന്റെ…
വിക്രം : നീ അടങ് സുന്ദരാ തൂക്കി ഇട്ട് വെട്ടാ തായോളി മോനെ നീ വിട്ടോ അവനെ ഇന്ന് തരി ഒടച്ചിട്ടേ വേറെ സീൻ ഒള്ളു…അപ്പൊ നമ്മക്ക് മൈസൂർ വഴി പോവാ അല്ലെ ഡാ
അവൻ വിഷയം മാറ്റി….
മൂമ്മു എന്റെ തോളിൽ വന്ന് കൈ ഇട്ടു…
ഞാൻ : പോയേക്കാ ല്ലേ
അമ്മു ഒന്ന് ചിരിച്ചു…
അവരോട് സംസാരിച്ച് യാത്ര പറഞ് ഞങ്ങള് സ്ഥലം വിട്ടു…
നീല ശലഭമേ നീ അണയുമോ എൻ ആരുമായ് എൻ അരികിൽ… ഞാൻ വണ്ടി ഓടിക്കുന്നതിന്റെ എടയിൽ മേലേക്ക് നോക്കി പാടി…
അമ്മു ഹെൽമെറ്റ് ഇട്ട് എന്നെ കെട്ടിപ്പിടിച്ച് പിന്നിൽ ഇരുന്നു….
ഞങ്ങള് ചിരിച്ചും പാട്ട് പാടിയും നൈസിന് ഫ്ലാറ്റിൽ എത്തി….
സെക്യൂരിറ്റി : നിങ്ങള് എഴിലെ കോയ ആണോ